---
title: "ന്യൂ കളക്ഷൻ; റംസാൻ സ്‌പെഷ്യൽ ഓഫറുകളുമായി റോയൽ വെഡ്‌ഡിങ് "
english_title: "New Collection; Royal Wedding with Ramadan Special Offers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40288/new-collection-royal-wedding-with-ramadan-special-offers"
published_at: "2022-05-01T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e978a59487_royal wedding.jpg"
keywords: []
---

# ന്യൂ കളക്ഷൻ; റംസാൻ സ്‌പെഷ്യൽ ഓഫറുകളുമായി റോയൽ വെഡ്‌ഡിങ് 

> **Lead Summary:** **വടകര : **ആഘോഷങ്ങൾ ഇനി റോയലിനൊപ്പമാകാം. റംസാൻ പ്രമാണിച്ച് നിരവധി ഓഫറുകൾ റോയലിൽ ലഭ്യമാണ്.

## Article Content

**വടകര : **ആഘോഷങ്ങൾ ഇനി റോയലിനൊപ്പമാകാം. റംസാൻ പ്രമാണിച്ച് നിരവധി ഓഫറുകൾ റോയലിൽ ലഭ്യമാണ്.

ന്യൂ കളക്ഷനും റംസാൻ സ്‌പെഷ്യൽ ഓഫറുകളുമായി റോയൽ വെഡ്‌ഡിങ് ഒരുങ്ങിക്കഴിഞ്ഞു. സ്ത്രീകൾ,പുരുഷൻമാർ ,കുട്ടികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലുള്ളവർക്കുമായി വൈവിധ്യമാർന്ന വസ്ത്രങ്ങൾ മിതമായ വിലയിൽ റോയൽ ഒരുക്കിയിട്ടുണ്ട്.

പുത്തൻ ട്രെൻഡുകളും, ഗുണമേന്മയുള്ള വസ്ത്രങ്ങളും റോയൽ ഷോപ്പിംഗിൻ്റെ മുഖമുദ്രയാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40288/new-collection-royal-wedding-with-ramadan-special-offers)