---
title: "റേഷന്‍ കടകള്‍ക്ക് നാളെ അവധി റേഷന്‍ വിതരണം ബുധനാഴ്ച മുതല്‍"
english_title: "Ration shops closed tomorrow Ration distribution from Wednesday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40488/ration-shops-closed-tomorrow-ration-distribution-from-wednesday"
published_at: "2022-05-02T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626ff2c623ad1_ration shop.jpg"
keywords: []
---

# റേഷന്‍ കടകള്‍ക്ക് നാളെ അവധി റേഷന്‍ വിതരണം ബുധനാഴ്ച മുതല്‍

> **Lead Summary:** **വടകര: **സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയതിനാല്‍ എല്ലാ റേഷന്‍ കടകള്‍ക്കും നാളെ ( 03-മെയ്) അവധി ആയിരിക്കുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

## Article Content

**വടകര: **സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയതിനാല്‍ എല്ലാ റേഷന്‍ കടകള്‍ക്കും നാളെ ( 03-മെയ്) അവധി ആയിരിക്കുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മെയ് മാസത്തെ റേഷന്‍ വിതരണം ബുധനാഴ്ച (04 മെയ് ) ന് ആരംഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

അവധി ദിനങ്ങള്‍ ആയതിനെ തുടര്‍ന്ന് മെയ് 1, മെയ് 2 ദിവസങ്ങളിലും റേഷന്‍ കടകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40488/ration-shops-closed-tomorrow-ration-distribution-from-wednesday)