---
title: "നവജാത ശിശുക്കള്‍ക്ക് വേണ്ടി വടകര സി എം  ഹോസ്പിറ്റലില്‍ പ്രത്യേക വിഭാഗം "
english_title: "Newborns Special section at the cm hospital vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40671/newborns-special-section-at-the-cm-hospital-vatakara"
published_at: "2022-05-03T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62715f2c42533_new born.jpg"
keywords: []
---

# നവജാത ശിശുക്കള്‍ക്ക് വേണ്ടി വടകര സി എം  ഹോസ്പിറ്റലില്‍ പ്രത്യേക വിഭാഗം 

> **Lead Summary:** **വടകര :** കുട്ടികുറുമ്പിന് കാവലായ്... കുഞ്ഞുങ്ങള്‍ക്കായി പരിചയ സമ്പന്നരും പ്രഗത്ഭരുമായ ഡോക്ടര്‍മാരുടെ സേവനം വടകര സി എം ഹോസ്പിറ്റലില്‍. കുട്ടികള്‍ക്കും നവജാത ശിശുക്കള്‍ക്കുമായി പ്രത്യേക വിഭാഗം, കുട്ടികളുടെയും നവജാത ശിശുക്കളുടെ യും രോഗങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുന്നു.

## Article Content

**വടകര :** കുട്ടികുറുമ്പിന് കാവലായ്... കുഞ്ഞുങ്ങള്‍ക്കായി പരിചയ സമ്പന്നരും പ്രഗത്ഭരുമായ ഡോക്ടര്‍മാരുടെ സേവനം വടകര സി എം ഹോസ്പിറ്റലില്‍. കുട്ടികള്‍ക്കും നവജാത ശിശുക്കള്‍ക്കുമായി പ്രത്യേക വിഭാഗം, കുട്ടികളുടെയും നവജാത ശിശുക്കളുടെ യും രോഗങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുന്നു.

അത്യാവശ്യമില്ലാത്ത മരുന്നുകള്‍ ഒഴിവാക്കുന്നു. സേവനങ്ങള്‍ ആസ്ത്മ, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരം, കുട്ടികളുടെ വളര്‍ച്ച,വികാസം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം, ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, മുലയൂട്ടലുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

കൗമാരക്കാര്‍ക്കായി പ്രത്യേക പരിചരണവും കൗണ്‍സിലിങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 2514 242,8943 068 943,8943 248 943

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40671/newborns-special-section-at-the-cm-hospital-vatakara)