---
title: "നെല്ലിമരച്ചോട്ടില്‍ അവര്‍ ഒത്തു കൂടും ;  തോടന്നൂര്‍ യു.പി.സ്‌കൂളില്‍ നാളെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം "
english_title: "Alumni meeting at Thodannur UP School tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40749/alumni-meeting-at-thodannur-up-school-tomorrow"
published_at: "2022-05-04T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62722dc5c6c87_thoaunnur up school.jpg"
keywords: []
---

# നെല്ലിമരച്ചോട്ടില്‍ അവര്‍ ഒത്തു കൂടും ;  തോടന്നൂര്‍ യു.പി.സ്‌കൂളില്‍ നാളെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 

> **Lead Summary:** **വടകര:** തോടന്നൂര്‍ യു.പി.സ്‌കൂള്‍ വാര്‍ഷികോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ' നെല്ലിമരച്ചോട്ടില്‍ ' നാളെ ഉച്ചയ്ക്ക് 2 മണി മുതല്‍ നടക്കും. സംഗമം മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് അനന്തന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

## Article Content

**വടകര:** തോടന്നൂര്‍ യു.പി.സ്‌കൂള്‍ വാര്‍ഷികോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ' നെല്ലിമരച്ചോട്ടില്‍ ' നാളെ ഉച്ചയ്ക്ക് 2 മണി മുതല്‍ നടക്കും. സംഗമം മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് അനന്തന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

തോടന്നൂര്‍ യു.പി.സ്‌കൂള്‍ വാര്‍ഷികോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്ന് വരികയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40749/alumni-meeting-at-thodannur-up-school-tomorrow)