---
title: "മുടപ്പിലാവില്‍ വിജയന്റെ 'ശ്ലഥഗീത''  പ്രകാശനം ചെയ്തു"
english_title: "Book release of mudappilavil vijayan "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40802/book-release-of-mudappilavil-vijayan"
published_at: "2022-05-04T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627272ce65b75_mudappilavil vijyan.jpg"
keywords: []
---

# മുടപ്പിലാവില്‍ വിജയന്റെ 'ശ്ലഥഗീത''  പ്രകാശനം ചെയ്തു

> **Lead Summary:** **വടകര:** മുടപ്പിലാവില്‍ വിജയന്‍ മാസ്റ്റര്‍ രചിച്ച ''ശ്ലഥഗീത'' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മം പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍ നിര്‍വഹിച്ചു.

## Article Content

**വടകര:** മുടപ്പിലാവില്‍ വിജയന്‍ മാസ്റ്റര്‍ രചിച്ച ''ശ്ലഥഗീത'' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മം പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍ നിര്‍വഹിച്ചു.

ശബരിമല തന്ത്രി ശ്രീ കണ്ഠരര് മഹേശ്വരര് മോഹനരര് പുസ്തകം ഏറ്റുവാങ്ങി. ബാബു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

ശ്രീ പദ്മപ്രഭ പുസ്തക പരിചയം നടത്തി. ശ്രീകുമാര്‍ നെല്ലിക്കാപ്പിള്ളി (പ്രൊഫസ്സര്‍ ഐ ഐ ടി മദ്രാസ്), ഡോ.ചെറുവാച്ചേരി രാധാകൃഷ്ണന്‍ മാസ്റ്റര്‍, സ്വാതി, സംഗീത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.. തുടര്‍ന്ന് ശ്രീധര്‍മ്മ കളരി സംഘം കോട്ടക്കല്‍ അവതരിപ്പിച്ച കളരി പ്രദര്‍ശനവും നടന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40802/book-release-of-mudappilavil-vijayan)