---
title: "വടകര സി എം ഹോസ്പിറ്റലില്‍ നവജാത  ശിശുക്കള്‍ക്കുമായി പ്രത്യേക വിഭാഗം"
english_title: "Newborn at Vadakara CM Hospital Special section for infants"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40821/newborn-at-vadakara-cm-hospital-special-section-for-infants"
published_at: "2022-05-04T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62729bc9a4e14_new born.jpg"
keywords: []
---

# വടകര സി എം ഹോസ്പിറ്റലില്‍ നവജാത  ശിശുക്കള്‍ക്കുമായി പ്രത്യേക വിഭാഗം

> **Lead Summary:** **വടകര :** കുട്ടികുറുമ്പിന് കാവലായ്... കുഞ്ഞുങ്ങള്‍ക്കായി പരിചയ സമ്പന്നരും പ്രഗത്ഭരുമായ ഡോക്ടര്‍മാരുടെ സേവനം വടകര സി എം ഹോസ്പിറ്റലില്‍.

## Article Content

**വടകര :** കുട്ടികുറുമ്പിന് കാവലായ്... കുഞ്ഞുങ്ങള്‍ക്കായി പരിചയ സമ്പന്നരും പ്രഗത്ഭരുമായ ഡോക്ടര്‍മാരുടെ സേവനം വടകര സി എം ഹോസ്പിറ്റലില്‍.

കുട്ടികള്‍ക്കും നവജാത ശിശുക്കള്‍ക്കുമായി പ്രത്യേക വിഭാഗം, കുട്ടികളുടെയും നവജാത ശിശുക്കളുടെ യും രോഗങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുന്നു, അത്യാവശ്യമില്ലാത്ത മരുന്നുകള്‍ ഒഴിവാക്കുന്നു.

** സേവനങ്ങള്‍ **

ആസ്ത്മ, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരം, കുട്ടികളുടെ വളര്‍ച്ച,വികാസം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം, ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, മുലയൂട്ടലുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു, കൗമാരക്കാര്‍ക്കായി പ്രത്യേക പരിചരണവും കൗണ്‍സിലിങ്ങും.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 2514 242,8943 068 943,8943 248 943

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40821/newborn-at-vadakara-cm-hospital-special-section-for-infants)