---
title: "വടകര താഴെ അങ്ങാടിയില്‍  കാര്‍ കത്തി നശിച്ചു"
english_title: "fire in  vatakara thahe angadi mukkola "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41058/fire-in-vatakara-thahe-angadi-mukkola"
published_at: "2022-05-06T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274ae5d398a4_fire in mukkola.jpg"
keywords: []
---

# വടകര താഴെ അങ്ങാടിയില്‍  കാര്‍ കത്തി നശിച്ചു

> **Lead Summary:** **വടകര: ** താഴെ അങ്ങാടി മുക്കോലയില്‍ വീട്ടു പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു. യുനാനി ഡോക്ടര്‍ സെയ്ദ് അനസ് തങ്ങളുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 5605 നമ്പര്‍ കാറാണ് കത്തി നശിച്ചത്.

## Article Content

**വടകര: ** താഴെ അങ്ങാടി മുക്കോലയില്‍ വീട്ടു പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു. യുനാനി ഡോക്ടര്‍ സെയ്ദ് അനസ് തങ്ങളുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 5605 നമ്പര്‍ കാറാണ് കത്തി നശിച്ചത്.

കാര്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം നടന്നത്. പ്രദേശവാസികള്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചൈങ്കിലും അവര്‍ എത്തുമ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തി നശിക്കുകയായിരുന്നു.

കാര്‍ തീയിട്ടതാണെന്ന് കരുതുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. വടകര പൊലീസ് സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41058/fire-in-vatakara-thahe-angadi-mukkola)