---
title: "മയ്യന്നൂര്‍ സ്വദേശി വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍"
english_title: "train accident in vatakara - mayynoor native obit"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41175/train-accident-in-vatakara-mayynoor-native-obit"
published_at: "2022-05-06T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62753177de4ef_train accident.jpg"
keywords: []
---

# മയ്യന്നൂര്‍ സ്വദേശി വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

> **Lead Summary:** **വടകര: **നഗരസഭാ ഓഫീസിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മയ്യന്നൂര്‍ സ്വദേശി തൈവെച്ച പറമ്പത്ത് ലിബീഷ് ആണ് മരിച്ച നിലയില്‍ കണ്ടത്. വടകര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ്് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വടകര ഗവ: ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

## Article Content

**വടകര: **നഗരസഭാ ഓഫീസിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മയ്യന്നൂര്‍ സ്വദേശി തൈവെച്ച പറമ്പത്ത് ലിബീഷ് ആണ് മരിച്ച നിലയില്‍ കണ്ടത്. വടകര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ്് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വടകര ഗവ: ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41175/train-accident-in-vatakara-mayynoor-native-obit)