---
title: "തോടന്നൂര്‍ യു.പി.സ്‌കൂളില്‍  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി"
english_title: "At Thodannur UP School Alumni reunion was held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41536/at-thodannur-up-school-alumni-reunion-was-held"
published_at: "2022-05-08T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277e2554fd23_thodannur up school.jpg"
keywords: []
---

# തോടന്നൂര്‍ യു.പി.സ്‌കൂളില്‍  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

> **Lead Summary:** **തോടന്നൂര്‍:** തോടന്നൂര്‍ യു.പി.സ്‌കൂള്‍ വാര്‍ഷികോത്സവത്തിന്റെ ഭാഗമായി നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 'നെല്ലിമരച്ചോട്ടില്‍ മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് അനന്തന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**തോടന്നൂര്‍:** തോടന്നൂര്‍ യു.പി.സ്‌കൂള്‍ വാര്‍ഷികോത്സവത്തിന്റെ ഭാഗമായി നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 'നെല്ലിമരച്ചോട്ടില്‍ മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് അനന്തന്‍ ഉദ്ഘാടനം ചെയ്തു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ചെയര്‍മാന്‍ സി.വി.ഹമീദ് അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകന്‍ സി.കെ. മനോജ് കുമാര്‍,വി.കെ.സുബൈര്‍,സീമ ശ്രീലയം,വി കെ നാരായണന്‍, വി.കെ.ഇസ്ഹാഖ്,ജയേഷ്.കെ ടി, റിയാസ് വി പി,ജമീല ,കെ രാജഗോപാലന്‍,പി സുമതി,ദീപ ചെരണ്ടത്തൂര്‍,രതി ടീച്ചര്‍ ജയകുമാര്‍ പാലോളി ,ഡോ. അജിത് കൂമാര്‍ പുത്തലത്ത്,പി ശുഭ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41536/at-thodannur-up-school-alumni-reunion-was-held)