---
title: "വില്യാപ്പള്ളിയില്‍ ഓടയില്‍ അകപെട്ട  പശുവിനെ അഗ്‌നി രക്ഷാസേന രക്ഷപെടുത്തി"
english_title: "Trapped in a stream at Villappally The cow was rescued by firefighters"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41754/trapped-in-a-stream-at-villappally-the-cow-was-rescued-by-firefighters"
published_at: "2022-05-09T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62794eeb2cadb_fire force vatakara.jpg"
keywords: []
---

# വില്യാപ്പള്ളിയില്‍ ഓടയില്‍ അകപെട്ട  പശുവിനെ അഗ്‌നി രക്ഷാസേന രക്ഷപെടുത്തി

> **Lead Summary:** **വില്യാപ്പള്ളി:** കൊറ്റിയാ വെളളിയില്‍ മേയുന്നതിനിടയില്‍ ഓടയില്‍ അകപെട്ട പശുവിനെ പശുവിനെ അഗ്‌നി രക്ഷാസേന രക്ഷപെടുത്തി.

## Article Content

**വില്യാപ്പള്ളി:** കൊറ്റിയാ വെളളിയില്‍ മേയുന്നതിനിടയില്‍ ഓടയില്‍ അകപെട്ട പശുവിനെ പശുവിനെ അഗ്‌നി രക്ഷാസേന രക്ഷപെടുത്തി.

പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വടകരയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന ഏറേ പണിപെട്ട് രക്ഷപ്പെടുത്തി.

ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ശശി വി.കെ യുടെ നേതൃത്വത്തില്‍ എത്തിയ സേനയില്‍ ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍മാരായ ബൈജു കെ , ജോതികുമാര്‍ , ആദര്‍ശ് വി.കെ, ജാഹിര്‍ എം, അബ്ദുല്‍ സമദ്, എന്നിവര്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41754/trapped-in-a-stream-at-villappally-the-cow-was-rescued-by-firefighters)