---
title: "പാചകവാതക വിലവര്‍ദ്ധനവിന്നെതിരെ  മഹിളാ കോണ്‍ഗ്രസ്  അടുപ്പ് കൂട്ടല്‍ പ്രതിഷേധ സമരം"
english_title: "Against LPG price hike Women's Congress protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41758/against-lpg-price-hike-womens-congress-protest"
published_at: "2022-05-09T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627953c31c8fc_pravenn kumar . mahila congress.jpg"
keywords: []
---

# പാചകവാതക വിലവര്‍ദ്ധനവിന്നെതിരെ  മഹിളാ കോണ്‍ഗ്രസ്  അടുപ്പ് കൂട്ടല്‍ പ്രതിഷേധ സമരം

> **Lead Summary:** **കോഴിക്കോട് : **ജില്ലാ മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍് ഹെഡ്‌പോസ്റ്റ് ഓഫീസ്സിനുമുന്നില്‍ പാചകവാതക വിലവര്‍ദ്ധനവിന്നെതിരെ അടുപ്പ് കൂട്ടല്‍ പ്രധിഷേധ സമരം :ഡി.സി സി. പ്രസിഡണ്ട് അഡ്വ: പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഗൌരി പുതിയോത്ത് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കോഴിക്കോട് : **ജില്ലാ മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍് ഹെഡ്‌പോസ്റ്റ് ഓഫീസ്സിനുമുന്നില്‍ പാചകവാതക വിലവര്‍ദ്ധനവിന്നെതിരെ അടുപ്പ് കൂട്ടല്‍ പ്രധിഷേധ സമരം :ഡി.സി സി. പ്രസിഡണ്ട് അഡ്വ: പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഗൌരി പുതിയോത്ത് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഉഷഗോപിനാഥ് സെക്രട്ടറി ഷീബ ചെരണ്ടത്തൂര്‍ ഡി.സി. സി. സെ(കട്ടറി മുനീര്‍ മാസ്റ്റര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഷഹിന്‍ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് നിഹാല്‍ എന്നിവര്‍ സംസാരിച്ചു.

മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ ലതാ സദാശിവന്‍, സഫ്രീന, അനിതഉണ്ണി, പുഷ്പലത. കെ., ഫൗസിയ അസീസ്, സുമതി, തങ്കമണി നിയോജക മണ്ഡലം പ്രസിഡണ്ടുമാര്‍ ബേബി പയ്യാനക്കല്‍, എം.എം.രാധാമണി, വല്‍സലകുമാരിടീച്ചര്‍, വിലാസിനി, സൈറബാനു, ആയിഷ കുരുവട്ടൂര്‍, ഗീതമലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41758/against-lpg-price-hike-womens-congress-protest)