---
title: "സിജി വടകര ചാപ്റ്റര്‍ കുട്ടികള്‍ക്കായി ഒഴിവ് കാല ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "CG Vadakara Chapter organized a holiday camp for children"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41977/cg-vadakara-chapter-organized-a-holiday-camp-for-children"
published_at: "2022-05-10T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a98cd71012_p v hashim.jpg"
keywords: []
---

# സിജി വടകര ചാപ്റ്റര്‍ കുട്ടികള്‍ക്കായി ഒഴിവ് കാല ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **വര്‍ണ്ണപ്പട്ടങ്ങള്‍ എന്ന പേരില്‍ സിജി ഗ്രാമദീപത്തിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഒരു ദിന ക്യാമ്പ് വടകര സാന്റ് ബാങ്കസില്‍ കൗണ്‍സിലര്‍ ഹാഷിം പി.വി ഉത്ഘാടനം ചെയ്തു.

## Article Content

**വടകര: **വര്‍ണ്ണപ്പട്ടങ്ങള്‍ എന്ന പേരില്‍ സിജി ഗ്രാമദീപത്തിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഒരു ദിന ക്യാമ്പ് വടകര സാന്റ് ബാങ്കസില്‍ കൗണ്‍സിലര്‍ ഹാഷിം പി.വി ഉത്ഘാടനം ചെയ്തു.

അഷ്‌റഫ് മാസ്റ്റര്‍ തറോല്‍ അധ്യക്ഷനായി. സകരിയ്യ കുന്നുമ്മക്കര, ബഷീര്‍ വഹബി, എ.ആര്‍ നാദാപുരം, പോക്കര്‍വളപ്പില്‍ മഹമൂദ് അബ്ദുല്‍ റഖീബ് എന്നിവര്‍ സംസാരിച്ചു.

അബൂ അലിഫ് മണിയൂര്‍, സലീന നാദാപുരം, സാഫിറ തിരുവള്ളൂര്‍, എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. റഷാദ്, സുബൈര്‍ മാസ്റ്റര്‍, ഹരിസ് കടമേരി, ഡോ. ഫൈസല്‍, ബാസിമ എ.കെ, സല്‍വറഖീബ്, സയീ മയാസ്മിന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41977/cg-vadakara-chapter-organized-a-holiday-camp-for-children)