---
title: "വടകരയില്‍ 34 പേര്‍ക്ക് കൂടി കോവിഡ്  "
english_title: "Kovid to 34 more in Vadakara -kovid updation in vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4212/kovid-to-34-more-in-vadakara-kovid-updation-in-vatakara"
published_at: "2021-10-08T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61604778f1959_kovid photo .jpg"
keywords: []
---

# വടകരയില്‍ 34 പേര്‍ക്ക് കൂടി കോവിഡ്  

> **Lead Summary:** വടകര: വടകര നഗരസഭാ പ്രദേശത്ത് 34 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. വില്യാപ്പള്ളിയിലും ചോറോടും 13 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു.

## Article Content

വടകര: വടകര നഗരസഭാ പ്രദേശത്ത് 34 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. വില്യാപ്പള്ളിയിലും ചോറോടും 13 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു.

ജില്ലയില്‍ (ഇന്ന് ) 08/10/2021 ന് 913 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 4 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 906 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും വിദേശത്തു നിന്ന് വന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു .

9409 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1393 പേര്‍ കൂടി രോഗമുക്തി നേടി. 9.78% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11115 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1846 പേർ ഉൾപ്പടെ 46216 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1084040 പേർ നിരീക്ഷണം പൂർത്തിയാക്കി.

2734 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഉറവിടം വ്യക്തമല്ലാത്തവര്‍- 04 ഫറോക്ക് - 1 കോഴിക്കോട് - 2 പുറമേരി - 1 ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 2 ഒളവണ്ണ - 1 കോഴിക്കോട് - 1 വിദേശത്തു നിന്ന് വന്നവർ - 1 തിരുവമ്പാടി- 1 സമ്പര്‍ക്കം : 906 കോഴിക്കോട് കോര്‍പ്പറേഷന്‍ - 214 അരിക്കുളം - 10 അത്തോളി - 18 ആയഞ്ചേരി - 4 അഴിയൂര്‍ - 1 ബാലുശ്ശേരി - 13 ചക്കിട്ടപ്പാറ - 0 ചങ്ങരോത്ത് - 5 ചാത്തമംഗലം - 17 ചെക്കിയാട് - 1 ചേളന്നൂര്‍ - 39 ചേമഞ്ചേരി - 12 ചെങ്ങോട്ട്കാവ് - 5 ചെറുവണ്ണൂര്‍ - 4 ചോറോട് - 13 എടച്ചേരി - 8 ഏറാമല - 4 ഫറോക്ക് - 9 കടലുണ്ടി - 17 കക്കോടി - 37 കാക്കൂര്‍ - 2 കാരശ്ശേരി - 1 കട്ടിപ്പാറ - 10 കാവിലുംപാറ - 6 കായക്കൊടി - 0 കായണ്ണ - 1 കീഴരിയൂര്‍ - 7 കിഴക്കോത്ത് - 15 കോടഞ്ചേരി - 14 കൊടിയത്തൂര്‍ - 7 കൊടുവള്ളി - 8 കൊയിലാണ്ടി - 20 കൂടരഞ്ഞി - 5 കൂരാച്ചുണ്ട് - 2 കൂത്താളി - 0 കോട്ടൂര്‍ - 9 കുന്ദമംഗലം - 25 കുന്നുമ്മല്‍ - 0 കുരുവട്ടൂര്‍ - 12 കുറ്റ്യാടി - 4 മടവൂര്‍ - 4 മണിയൂര്‍ - 7 മരുതോങ്കര - 0 മാവൂര്‍ - 5 മേപ്പയ്യൂര്‍ - 3 മൂടാടി - 9 മുക്കം - 19 നാദാപുരം - 5 നടുവണ്ണൂര്‍ - 8 നന്‍മണ്ട - 3 നരിക്കുനി - 24 നരിപ്പറ്റ - 2 നൊച്ചാട് - 5 ഒളവണ്ണ - 14 ഓമശ്ശേരി - 8 ഒഞ്ചിയം - 3 പനങ്ങാട് - 5 പയ്യോളി - 18 പേരാമ്പ്ര - 8 പെരുമണ്ണ - 10 പെരുവയല്‍ - 10 പുറമേരി - 1 പുതുപ്പാടി - 20 രാമനാട്ടുകര - 7 തലക്കുളത്തൂര്‍ - 16 താമരശ്ശേരി - 4 തിക്കോടി - 13 തിരുവള്ളൂര്‍ - 4 തിരുവമ്പാടി - 3 തൂണേരി - 5 തുറയൂര്‍ - 2 ഉള്ള്യേരി - 6 ഉണ്ണികുളം - 20 വടകര - 34 വളയം - 1 വാണിമേല്‍ - 6 വേളം - 2 വില്യാപ്പള്ളി - 13

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4212/kovid-to-34-more-in-vadakara-kovid-updation-in-vatakara)