---
title: "തോടന്നൂര്‍ യു പി  സ്‌കൂള്‍ വാര്‍ഷികത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് ആദരം "
english_title: "Thodannur UP School Anniversary Respect for the alumni"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42144/thodannur-up-school-anniversary-respect-for-the-alumni"
published_at: "2022-05-11T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bb239630e3_dr ajith kumar puthalatthu.jpg"
keywords: []
---

# തോടന്നൂര്‍ യു പി  സ്‌കൂള്‍ വാര്‍ഷികത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് ആദരം 

> **Lead Summary:** **വടകര: ** തോടന്നൂര്‍ യു.പി.സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് ആദരം. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലെ ആദ്യ ഡോക്ടറേറ്റ് ജേതാവുമായ ഡോ.അജിത്ത് കുമാര്‍ പുത്തലത്തിനെ തോടന്നൂര്‍ യു.പി.സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ആദരിച്ചു.

## Article Content

**വടകര: ** തോടന്നൂര്‍ യു.പി.സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് ആദരം. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലെ ആദ്യ ഡോക്ടറേറ്റ് ജേതാവുമായ ഡോ.അജിത്ത് കുമാര്‍ പുത്തലത്തിനെ തോടന്നൂര്‍ യു.പി.സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ആദരിച്ചു.

150 വര്‍ഷത്തിലേറെ പഴക്കമുള്ള തോടന്നൂര്‍ യു.പി.സ്‌കൂളിന്റെ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്ന് വരികയാണ്. ചെയര്‍മാന്‍ സി.വി.ഹമീദ് അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകന്‍ സി.കെ. മനോജ് കുമാര്‍, വി.കെ.സുബൈര്‍, സീമ ശ്രീലയം, വി.കെ.നാരായണന്‍, വി.കെ.ഇസ്ഹാഖ്, എ.ഗോപാലന്‍ മാസ്റ്റര്‍,സീമ ശ്രീലയം, ജയേഷ് കെ.ടി, റിയാസ് വി.പി., കെ.രാജഗോപാലന്‍, പി. നുമതി, ജയകുമാര്‍ പാലോളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42144/thodannur-up-school-anniversary-respect-for-the-alumni)