---
title: "ഐ എ എസിന് പുറമെ കെ എ എസും  വടകരയില്‍ റാങ്കുകളുടെ ഘോഷയാത്ര"
english_title: "kas rank in vatakara - "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4218/kas-rank-in-vatakara"
published_at: "2021-10-08T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616050a8c61f0_kas photo .jpg"
keywords: []
---

# ഐ എ എസിന് പുറമെ കെ എ എസും  വടകരയില്‍ റാങ്കുകളുടെ ഘോഷയാത്ര

> **Lead Summary:** വടകര: കടത്തനാടിന് അഭിമാനത്തിന്റെ നാളുകള്‍ ഐ എസ് എസ്സിന് പുറമെ കെ എ എസ്സിലും വടകരക്ക് വിജയം. കെ എ എസ്സില്‍ 28 ാം റാങ്ക് നേടിയ പുതിയാപ്പ് സ്വദേശി എ കെ പ്രതീഷ് ആണ് നാടിന് അഭിമാനമായി മാറിയത്. ടാക്‌സ് ഓഫീസറായി സേവനം അനുഷ്ടിക്കുന്നതിനിടെയാണ് പ്രതീഷിനെ തേടി കെഎ എസ്സ് എത്തുന്നത്. ഐ എ എസ്സില്‍ വടകര സ്വദേശി ഡോ മിഥുന്‍ പ്രേം രാജാണ് വടകരയില്‍ നിന്നും ഇടം തേടിയത്. ഇന്നലം കീം എന്‍ജിനീയറിംഗ് പ്രവേശവ പരീക്ഷയില്‍ വടകര സ്വദേശിനികളായ ഇരട്ട സഹോദരിമാരായ പ്രിയയും പ്രിയങ്കയും മികച്ച റാങ്കുകള്‍ നേടിയിരുന്നു.

## Article Content

വടകര: കടത്തനാടിന് അഭിമാനത്തിന്റെ നാളുകള്‍ ഐ എസ് എസ്സിന് പുറമെ കെ എ എസ്സിലും വടകരക്ക് വിജയം. കെ എ എസ്സില്‍ 28 ാം റാങ്ക് നേടിയ പുതിയാപ്പ് സ്വദേശി എ കെ പ്രതീഷ് ആണ് നാടിന് അഭിമാനമായി മാറിയത്. ടാക്‌സ് ഓഫീസറായി സേവനം അനുഷ്ടിക്കുന്നതിനിടെയാണ് പ്രതീഷിനെ തേടി കെഎ എസ്സ് എത്തുന്നത്. ഐ എ എസ്സില്‍ വടകര സ്വദേശി ഡോ മിഥുന്‍ പ്രേം രാജാണ് വടകരയില്‍ നിന്നും ഇടം തേടിയത്. ഇന്നലം കീം എന്‍ജിനീയറിംഗ് പ്രവേശവ പരീക്ഷയില്‍ വടകര സ്വദേശിനികളായ ഇരട്ട സഹോദരിമാരായ പ്രിയയും പ്രിയങ്കയും മികച്ച റാങ്കുകള്‍ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4218/kas-rank-in-vatakara)