---
title: "എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന  തൊഴിലവസരം ;  13 ന്  കൂടിക്കാഴ്ച"
english_title: "Employment through Employability Center "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42434/employment-through-employability-center"
published_at: "2022-05-12T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d436a0f2ca_employement.jpg"
keywords: []
---

# എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന  തൊഴിലവസരം ;  13 ന്  കൂടിക്കാഴ്ച

> **Lead Summary:** **കോഴിക്കോട് : **ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ 2022 മെയ് 13 ന് രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

## Article Content

**കോഴിക്കോട് : **ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ 2022 മെയ് 13 ന് രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം.

കുടുതല്‍ വിവരങ്ങള്‍ക്ക് calicutemployabiltiycetnre എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 0495 2370178 വാട്‌സ്ആപ്പ്: 0495 2370176

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42434/employment-through-employability-center)