---
title: "ഷംസുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണം ;  സ്റ്റീല്‍ പാലസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി"
english_title: " Shamsu's family marched to the Steel Palace to demand justice"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42480/shamsus-family-marched-to-the-steel-palace-to-demand-justice"
published_at: "2022-05-13T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627dec0e450ea_march.jpg"
keywords: []
---

# ഷംസുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണം ;  സ്റ്റീല്‍ പാലസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

> **Lead Summary:** തിരുവള്ളൂര്‍ : സ്റ്റീല്‍ പാലസ് ഉടമ മാമ്പയില്‍ ഷംസുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതി സ്റ്റീല്‍പാലസിലേക്ക് മാര്‍ച്ച് നടത്തി. കട നോക്കിനടത്താന്‍ ഏല്‍പ്പിച്ചയാള്‍ ഷംസുവിന്റെ മരണശേഷം കുടുംബത്തെ വഞ്ചിച്ചെന്നാണ് പരാതി.

## Article Content

തിരുവള്ളൂര്‍ : സ്റ്റീല്‍ പാലസ് ഉടമ മാമ്പയില്‍ ഷംസുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതി സ്റ്റീല്‍പാലസിലേക്ക് മാര്‍ച്ച് നടത്തി. കട നോക്കിനടത്താന്‍ ഏല്‍പ്പിച്ചയാള്‍ ഷംസുവിന്റെ മരണശേഷം കുടുംബത്തെ വഞ്ചിച്ചെന്നാണ് പരാതി.

പ്രതിഷേധ മാര്‍ച്ച് സി.പി.എം. വടകര ഏരിയാസെക്രട്ടറി ടി.പി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. എം.ടി. രാജന്‍ അധ്യക്ഷത വഹിച്ചു. ഗോപീനാരായണന്‍, എം.സി. പ്രേമന്‍, പി.പി. രാജന്‍, കെ. ശങ്കരന്‍, ഗോപാലന്‍, സന്തോഷ്, ഇ.കെ. പവിത്രന്‍, സുധി കരുവാങ്ങി, നിധിന്‍ കെ. വൈദ്യര്‍, സിനീഷ് വേലിക്കനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42480/shamsus-family-marched-to-the-steel-palace-to-demand-justice)