---
title: "ഓര്‍ക്കാട്ടേരി  ഗവ.ഹോസ്പിറ്റല്‍ - മാവേലി സ്റ്റോര്‍ റോഡ്  നാടിന് സമര്‍പ്പിച്ചു  "
english_title: "orkkatteri govt hospital - maveli store road inauguration "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42971/orkkatteri-govt-hospital-maveli-store-road-inauguration"
published_at: "2022-05-15T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628125dc3995c_eramala panchayath.jpg"
keywords: []
---

# ഓര്‍ക്കാട്ടേരി  ഗവ.ഹോസ്പിറ്റല്‍ - മാവേലി സ്റ്റോര്‍ റോഡ്  നാടിന് സമര്‍പ്പിച്ചു  

> **Lead Summary:** **ഓര്‍ക്കാട്ടേരി**: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ഓര്‍ക്കാട്ടേരി ഗവ.ഹോസ്പിറ്റല്‍ മാവേലി സ്റ്റോര്‍ റോഡ് ഏറാമല ഗ്രാമ പഞ്ചായത്ത് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസീല വി.കെ അധ്യക്ഷത വഹിച്ചു.

## Article Content

**ഓര്‍ക്കാട്ടേരി**: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ഓര്‍ക്കാട്ടേരി ഗവ.ഹോസ്പിറ്റല്‍ മാവേലി സ്റ്റോര്‍ റോഡ് ഏറാമല ഗ്രാമ പഞ്ചായത്ത് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസീല വി.കെ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.കെ ഗോപാലന്‍, നാരായണന്‍ നെരോത്ത് , ഹരിദേവ്, റിയാസ് കുനിയില്‍,പവിത്രന്‍ മാസ്റ്റര്‍ മണ്ടോടി എന്നിവര്‍ സംസാരിച്ചു.

സുധീഷ് മാസ്റ്റര്‍ ആര്‍.എസ് സ്വാഗതവും അമീര്‍ വി കെ നന്ദിയും പറഞ്ഞു. കോണ്‍ട്രാക്ടര്‍ അമ്മദ് എം.ടി, സൂപ്പി എം .കെ, കെ.പി ബഷീര്‍, കുമാരന്‍ എം ,ബാബു ടി.എം, ജാഫര്‍ ടി.എം,മജീദ് കെ.പി വനജ വി.കെ, ഉഷ വി.കെ, ഷൈജ വി.കെ,ബിന്ധു ഒ.കെ, നാരായണി എം. ബാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42971/orkkatteri-govt-hospital-maveli-store-road-inauguration)