---
title: "സി കുമാരൻ നിര്യാതനായി "
english_title: "C Kumaran passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43224/c-kumaran-passed-away"
published_at: "2022-05-17T11:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62833631f2f2f_c kanaran.jpg"
keywords: []
---

# സി കുമാരൻ നിര്യാതനായി 

> **Lead Summary:** **ഒഞ്ചിയം: **ആദ്യകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകൻ ചണ്ടോളി സി കുമാരൻ നിര്യാതനായി. ജനതാ പാർട്ടി വടകര മണ്ഡലം കമ്മിറ്റി അംഗം, വെള്ളികുളങ്ങര കോ-ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റി ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**ഒഞ്ചിയം: **ആദ്യകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകൻ ചണ്ടോളി സി കുമാരൻ നിര്യാതനായി. ജനതാ പാർട്ടി വടകര മണ്ഡലം കമ്മിറ്റി അംഗം, വെള്ളികുളങ്ങര കോ-ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റി ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ജാനു. മക്കൾ: മനോജൻ (ഡയരക്ടർ, വെള്ളികുളങ്ങര കോ-ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റി ), മഹേഷ്. മരുമക്കൾ: സുഷിന, ജിനിഷ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43224/c-kumaran-passed-away)