---
title: "കനത്ത മഴയിൽ അഴിത്തലയിൽ വീട് തകർന്നു"
english_title: "The house collapsed in Azhithala in heavy rain."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43374/the-house-collapsed-in-azhithala-in-heavy-rain"
published_at: "2022-05-17T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283c795bca39_mazha.jpg"
keywords: []
---

# കനത്ത മഴയിൽ അഴിത്തലയിൽ വീട് തകർന്നു

> **Lead Summary:** **വടകര:** ശക്തമായ കാറ്റിൽ അഴിത്തലയിൽ വീട് തകർന്നു. പടയൻ വളപ്പിൽ കുന്നുമ്മൽ നഫീസയുടെ വീടാണ് തകർന്നത്. അഞ്ചംഗ കുടുബം ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.

## Article Content

**വടകര:** ശക്തമായ കാറ്റിൽ അഴിത്തലയിൽ വീട് തകർന്നു. പടയൻ വളപ്പിൽ കുന്നുമ്മൽ നഫീസയുടെ വീടാണ് തകർന്നത്. അഞ്ചംഗ കുടുബം ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.

നഫീസയുടെ മകനും ഭാര്യയും മൂന്ന് മക്കളുമടങ്ങിയ കുടുബത്തെ താത്കാലികമായി അടുത്തുള്ള വീട്ടിലേക്ക് മാറ്റിതാമസിപ്പിച്ചു. സ്ഥലത്ത് വാർഡ് കൌൺസിലർ പി വി ഹാഷിം, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43374/the-house-collapsed-in-azhithala-in-heavy-rain)