മണിയൂർ: എളമ്പിലാട് പരേതനായ ചാലിപ്പറമ്പത്ത് കുഞ്ഞിരാമന്റെ ഭാര്യ ചിരുത ( 77) നിര്യാതയായി.


മക്കൾ: പ്രദീപൻ പ്രകാശൻ ഉഷ ഷീജ പരേതയായ ഷിത മരുമക്കൾ: കുഞ്ഞിരാമൻ മീനത്ത് കര ബാബു തിരുവള്ളൂർ സുലോചന ശോഭ സഹോദരങ്ങൾ : ദാമോദരൻ ബാലൻ നാരായണി.
Chaliparambath Chirutha dies