---
title: "പഞ്ചായത്ത് ഭരണ സമിതിയുടെ ദുര്‍ഭരണത്തിനെതിരെ  ആയഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ  യുവജന പ്രതിരോധം സംഘടിപ്പിച്ചു "
english_title: " Against the mismanagement of the Panchayat Administrative Committee DYFI protest in Ayancherry Organized youth resistance"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43779/against-the-mismanagement-of-the-panchayat-administrative-committee-dyfi-protest-in-ayancherry-organized-youth-resistance"
published_at: "2022-05-19T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62866f4daa459_Untitled-1.jpg"
keywords: []
---

# പഞ്ചായത്ത് ഭരണ സമിതിയുടെ ദുര്‍ഭരണത്തിനെതിരെ  ആയഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ  യുവജന പ്രതിരോധം സംഘടിപ്പിച്ചു 

> **Lead Summary:** **ആയഞ്ചേരി : **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ദുര്‍ഭരണത്തിനെതിരെ ഡിവൈഎഫ്‌ഐ യുവജന പ്രതിരോധം സoഘടിപ്പിച്ചു .മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പുഷ്പജ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു .

## Article Content

**ആയഞ്ചേരി : **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ദുര്‍ഭരണത്തിനെതിരെ ഡിവൈഎഫ്‌ഐ യുവജന പ്രതിരോധം സoഘടിപ്പിച്ചു .മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പുഷ്പജ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു .

ഡിവൈഎഫ്‌ഐ ആയഞ്ചേരി മേഖലാ സെക്രട്ടറി രനീഷ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അഖില്‍ ടി കെ, വി ടി ബാലന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, ടി പി ദാമോധരന്‍,എം കെ ഷിഗില്‍,ശ്രീരാഗ് കെ കെ,ശരത് എസ് കെ എന്നിവര്‍ സംസാരിച്ചു. പൊന്‍മേരി മേഖലാ സെക്രട്ടറി എം നിജില്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43779/against-the-mismanagement-of-the-panchayat-administrative-committee-dyfi-protest-in-ayancherry-organized-youth-resistance)