എം.ഇ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : കെ.കെ. രമ എം.എല്‍.എ

എം.ഇ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : കെ.കെ. രമ എം.എല്‍.എ
May 19, 2022 10:11 PM | By Vyshnavy Rajan

ഓര്‍ക്കാട്ടേരി : വിദ്യാഭ്യാസ രംഗത്ത് എം.ഇ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിസ്തുലവും മാതൃകാപരവുമാണെന്ന് കെ.കെ രമ എം.എല്‍.എ അഭിപ്രായപ്പെട്ടു.

എം.ഇ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണം പ്രചോദനം 2022 ഓര്‍ക്കാട്ടേരി എം.ഇ.എസ് പബ്‌ളിക് സ്‌ക്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

എം.ഇ.എസ് സ്ഥാപിച്ച ഒട്ടനവധി മികച്ച സ്ഥാപനങ്ങള്‍ ഉന്നത വിദ്യാഭ്യാസമേഖലയിലെ കേരളത്തിന്റെ കുതിച്ചു ചാട്ടത്തിന് നിദാനമായെന്നും എംഎല്‍എ പറഞ്ഞു. പാറക്കല്‍ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.

കോരങ്കോട്ട് ജമാല്‍, ഡോ:വി.കെ ജമാല്‍, വരയാലില്‍ മൊയ്തുഹാജി,എ.എം.പി അബൂബക്കര്‍ ഹാജി, ടി.പി ഗഫൂര്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ സുനില്‍ കുഞ്ഞിത്തയ്യില്‍, മൊയ്തു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എ.ടി.എം അഷ്‌റഫ് സ്വാഗതവും കെ.ഇ ഇസ്മായില്‍ നന്ദിയും പറഞ്ഞു.

The activities of MES are exemplary: K.K. Rema MLA

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories