---
title: "അടയ്ക്കാത്തെരുവിൽ പ്രവർത്തിക്കുന്ന റേഷന്‍ കട മാറ്റുന്നു. "
english_title: "Changing the ration shop that operates on adakkatheruv"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4381/changing-the-ration-shop-that-operates-on-adakkatheruv"
published_at: "2021-10-10T08:51:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61625d681ab05_ration shop.jpg"
keywords: []
---

# അടയ്ക്കാത്തെരുവിൽ പ്രവർത്തിക്കുന്ന റേഷന്‍ കട മാറ്റുന്നു. 

> **Lead Summary:** **വടകര : **അടയ്ക്കാത്തെരുവിൽ പ്രവർത്തിക്കുന്ന റേഷന്‍ കട മാറ്റുന്നു. അടയ്ക്കാത്തെരുവിൽ പ്രവർത്തിച്ചുവരുന്ന നാൽപ്പത്തിനാലാം നമ്പർ റേഷൻ കട പൊതുജന സൗകര്യാർഥം പഴങ്കാവിലെ ‘കൈരളി’ വായനശാലയ്ക്ക് മുമ്പിലുള്ള കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനമായി. തിങ്കളാഴ്ച കാലത്ത് 9 മണിക്ക് നടക്കുന്ന ചടങ്ങിൽ വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു കടയുടെ ഉദ്ഘാടനം നിർവഹിക്കും.

## Article Content

**വടകര : **അടയ്ക്കാത്തെരുവിൽ പ്രവർത്തിക്കുന്ന റേഷന്‍ കട മാറ്റുന്നു. അടയ്ക്കാത്തെരുവിൽ പ്രവർത്തിച്ചുവരുന്ന നാൽപ്പത്തിനാലാം നമ്പർ റേഷൻ കട പൊതുജന സൗകര്യാർഥം പഴങ്കാവിലെ ‘കൈരളി’ വായനശാലയ്ക്ക് മുമ്പിലുള്ള കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനമായി. തിങ്കളാഴ്ച കാലത്ത് 9 മണിക്ക് നടക്കുന്ന ചടങ്ങിൽ വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു കടയുടെ ഉദ്ഘാടനം നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4381/changing-the-ration-shop-that-operates-on-adakkatheruv)