എംപ്ലോയ്‌മെൻ്റ് സെമിനാർ വടകരയിലും,പേരാമ്പ്രയിലും

എംപ്ലോയ്‌മെൻ്റ് സെമിനാർ വടകരയിലും,പേരാമ്പ്രയിലും
May 20, 2022 10:41 AM | By Anjana Shaji

വടകര : കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിൻ്റെ വടകര ശാഖയിൽ നിരവധി തൊഴിലവസരങ്ങൾ. എസ്.എസ്.എൽ.സി പാസ്സായ 25 നും 60 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം .

മെയ് 23 ന് രാവിലെ 10 മണിക്ക് വടകര ശ്രീമണി ടൂറിസ്റ്റ് ഹോമിലും ,മെയ് 24ന് രാവിലെ 11 മണിക്ക് പേരാമ്പ്ര അൽക്ക ഓഡിറ്റോറിയത്തിലുമാണ് സെമിനാർ.

സെമിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9847143709 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് .

Employment Seminar in Vadakara and Perampura

Next TV

Related Stories
കിരിയങ്ങാടിയിൽ നവീകരിച്ച റേഷൻ കട പുതിയ കെട്ടിടത്തിലേക്ക് മാറ്റി

Aug 17, 2022 08:38 PM

കിരിയങ്ങാടിയിൽ നവീകരിച്ച റേഷൻ കട പുതിയ കെട്ടിടത്തിലേക്ക് മാറ്റി

ആയഞ്ചേരി കിരിയങ്ങാടിയിൽ പ്രവർത്തിക്കുന്ന 86 - നമ്പർ റേഷൻ കട തൊട്ടടുത്തുള്ള നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക്...

Read More >>
സിവിക് ചന്ദ്രൻ്റെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ അപ്പീൽ പോകണം- കെ.കെ രമ

Aug 17, 2022 07:59 PM

സിവിക് ചന്ദ്രൻ്റെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ അപ്പീൽ പോകണം- കെ.കെ രമ

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകി സ്ത്രീവിരുദ്ധ പരാമർശത്തോടെ വിധി പ്രഖ്യാപിച്ച കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് കെ.കെ രമ...

Read More >>
അഷ്ടമിരോഹിണി ആഘോഷം; മണിയൂർ മഠം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ രാവിലെ മുതൽ

Aug 17, 2022 07:44 PM

അഷ്ടമിരോഹിണി ആഘോഷം; മണിയൂർ മഠം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ രാവിലെ മുതൽ

മണിയൂർ മഠം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ശ്രീ കൃഷ്ണ ജയന്തി സമുചിതമായി...

Read More >>
താലോലിക്കാം കുഞ്ഞെന്ന സ്വപ്നത്തെ; ഡോ: ഷൈജസിന്റെ  സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

Aug 17, 2022 06:45 PM

താലോലിക്കാം കുഞ്ഞെന്ന സ്വപ്നത്തെ; ഡോ: ഷൈജസിന്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

വന്ധ്യത നിവാരണ ക്ലിനിക്കിൽ ഡോ: ഷൈജസിന്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Aug 17, 2022 06:24 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
കർഷകദിനം: അഴിയൂരിൽ കർഷക കൂട്ടായ്മ പപ്പായ കൃഷി ആരംഭിച്ചു

Aug 17, 2022 05:40 PM

കർഷകദിനം: അഴിയൂരിൽ കർഷക കൂട്ടായ്മ പപ്പായ കൃഷി ആരംഭിച്ചു

ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി കൃഷി വകുപ്പ് ആരംഭിച്ച ഒരു ലക്ഷം കൃഷിയിടം ഒരുക്കൽ പദ്ധതിയിൽ പപ്പായ കൃഷി ആരംഭിച്ച് കാർഷിക കൂട്ടായ്മ....

Read More >>
Top Stories