---
title: "ആയഞ്ചേരി സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും -കെ എസ് ഇ ബി "
english_title: "Power outage in Ayancherry section tomorrow: KSEB"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43981/power-outage-in-ayancherry-section-tomorrow-kseb"
published_at: "2022-05-20T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287bc8f34308_current.jpg"
keywords: []
---

# ആയഞ്ചേരി സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും -കെ എസ് ഇ ബി 

> **Lead Summary:** **വടകര:** ഹൈടെന്‍ഷന്‍ ലൈന്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി മരച്ചില്ലകളും മറ്റും മുറിച്ചു മാറ്റുന്നതിനാല്‍ ആയഞ്ചേരി സെക്ഷനിലെ മുക്കടത്തുംവയല്‍,തുലാറ്റുനട,അരൂര്‍ റോഡ്,കാക്കുനി,ചാലില്‍പ്പാറ,കാക്കുനി ബസ് സ്റ്റോപ്പ്,അരൂര്‍ ഭജന മഠം,ഹരിതവയല്‍,ജിലാനി,തീക്കുനി മില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ശനി)രാവിലെ 7.30 മുതല്‍ 1.30 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

## Article Content

**വടകര:** ഹൈടെന്‍ഷന്‍ ലൈന്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി മരച്ചില്ലകളും മറ്റും മുറിച്ചു മാറ്റുന്നതിനാല്‍ ആയഞ്ചേരി സെക്ഷനിലെ മുക്കടത്തുംവയല്‍,തുലാറ്റുനട,അരൂര്‍ റോഡ്,കാക്കുനി,ചാലില്‍പ്പാറ,കാക്കുനി ബസ് സ്റ്റോപ്പ്,അരൂര്‍ ഭജന മഠം,ഹരിതവയല്‍,ജിലാനി,തീക്കുനി മില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ശനി)രാവിലെ 7.30 മുതല്‍ 1.30 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43981/power-outage-in-ayancherry-section-tomorrow-kseb)