---
title: "വിലക്കുറവിൻ്റെ മഹോത്സവം; വടകര ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ പച്ചക്കറിയ്ക്ക് വൻ വിലക്കുറവ്"
english_title: "Festival of low prices; Vadakara Orange Super Shop hosts huge discount on vegetables"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44036/festival-of-low-prices-vadakara-orange-super-shop-hosts-huge-discount-on-vegetables"
published_at: "2022-05-21T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62887018f2706_veg.jpg"
keywords: []
---

# വിലക്കുറവിൻ്റെ മഹോത്സവം; വടകര ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ പച്ചക്കറിയ്ക്ക് വൻ വിലക്കുറവ്

> **Lead Summary:** **വടകര: **വടകരയ്ക്ക് വിലക്കുറവിൻ്റെ മഹോത്സവം, വസ്ത്രങ്ങൾക്ക് ക്ലിയറൻസ് മെഗാസെയിൽ, തെരഞ്ഞെടുത്ത ഐറ്റംങ്ങൾക്ക് വൻ വിലക്കുറവ്.

## Article Content

**വടകര: **വടകരയ്ക്ക് വിലക്കുറവിൻ്റെ മഹോത്സവം, വസ്ത്രങ്ങൾക്ക് ക്ലിയറൻസ് മെഗാസെയിൽ, തെരഞ്ഞെടുത്ത ഐറ്റംങ്ങൾക്ക് വൻ വിലക്കുറവ്.

വടകരക്കിത് വിലക്കുറവിൻ്റെ മഹോത്സവം മികച്ച ഉൽപ്പന്നങ്ങളും, ആകർഷകമായ വിലക്കുറവുമായി കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന ഓറഞ്ച് സൂപ്പർ ഷോപ്പിയാണ് ഉപഭോക്കാക്കൾക്കായി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44036/festival-of-low-prices-vadakara-orange-super-shop-hosts-huge-discount-on-vegetables)