---
title: "വടകരയിൽ  കാറും ലോറിയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു"
english_title: "A mother and son were killed when a car collided with a lorry in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44313/a-mother-and-son-were-killed-when-a-car-collided-with-a-lorry-in-vadakara"
published_at: "2022-05-22T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a0b20d9e35_kozhi.jpg"
keywords: []
---

# വടകരയിൽ  കാറും ലോറിയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

> **Lead Summary:** **വടകര: **കെ ടി ബസാറിന് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകനും മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

## Article Content

**വടകര: **കെ ടി ബസാറിന് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകനും മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കോഴിക്കോട് കാരപറമ്പ് സ്വദേശികളായ രാകേഷ്, ഗിരിജ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേർക്ക് പരിക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44313/a-mother-and-son-were-killed-when-a-car-collided-with-a-lorry-in-vadakara)