---
title: "ചോറോട്  വീടിനോട് ചേർന്ന കിണർ തകർന്നു"
english_title: "well distroyed in chorood "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44321/well-distroyed-in-chorood"
published_at: "2022-05-22T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a1c25c3720_well.jpg"
keywords: []
---

# ചോറോട്  വീടിനോട് ചേർന്ന കിണർ തകർന്നു

> **Lead Summary:** **വടകര: **ചോറോട് ഗ്രാമപഞ്ചാത്ത് പതിനൊന്നാം വാർഡ് മoത്തിൽ മുക്കിലെ മoത്തിൽ മീത്തൽ വൈജയന്തിയുടെ വീട്ടിലെ കിണറാണ് തകർന്നത്.അധികം പഴക്കമില്ലാത്ത ,കല്ല് കൊണ്ട് കെട്ടിയ കിണറാണ്.

## Article Content

**വടകര: **ചോറോട് ഗ്രാമപഞ്ചാത്ത് പതിനൊന്നാം വാർഡ് മoത്തിൽ മുക്കിലെ മoത്തിൽ മീത്തൽ വൈജയന്തിയുടെ വീട്ടിലെ കിണറാണ് തകർന്നത്.അധികം പഴക്കമില്ലാത്ത ,കല്ല് കൊണ്ട് കെട്ടിയ കിണറാണ്.

രാവിലെ കിണറിൽ നോക്കിയപ്പോഴാണ് അടിഭാഗംകല്ല് കൊണ്ട് കെട്ടിയതൊക്കെ ഇടിഞ്ഞു കൊണ്ടിരിക്കുന്നതായി കണ്ടത്.

മാസങ്ങൾക്ക് മുമ്പാണ് കിണറിന് തൊട്ടടുത്ത് വീടെടുത്ത് താമസം തുടങ്ങിയത്.വീടിന് ഭീഷണിയായതിനാൽ കിണർ പൂർണ്ണമായും നികത്തി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44321/well-distroyed-in-chorood)