---
title: "ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകള്‍"
english_title: "Free computer courses for people with disabilities"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44569/free-computer-courses-for-people-with-disabilities"
published_at: "2022-05-23T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628bafc425973_computer.jpg"
keywords: []
---

# ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകള്‍

> **Lead Summary:** **വടകര: **സാമൂഹ്യനീതി വകുപ്പിനു കീഴില്‍ മയനാട് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു.

## Article Content

**വടകര: **സാമൂഹ്യനീതി വകുപ്പിനു കീഴില്‍ മയനാട് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു.

ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഡി.സി.എ., ഡേറ്റാ എന്‍ട്രി ആന്‍ഡ് ഡി.ടി.പി കോഴ്‌സുകളിലേക്കാണ് പ്രവേശനം. അപേക്ഷ ജൂണ്‍ നാലിനകം പരിശീലന കേന്ദ്രത്തില്‍ ലഭ്യമാക്കണം.

വിവരങ്ങള്‍ക്ക് ഫോണ്‍:** 0495 2351403 ഇ-മെയില്‍: vtckkd@gmail.com**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44569/free-computer-courses-for-people-with-disabilities)