---
title: "പുളിഞ്ഞോളി കുഞ്ഞികൃഷ്ണൻ നിര്യാതനായി"
english_title: "Pulinjoli Kunhikrishnan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44580/pulinjoli-kunhikrishnan-passed-away"
published_at: "2022-05-23T22:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628bbc96eac3d_Untitled-1.jpg"
keywords: []
---

# പുളിഞ്ഞോളി കുഞ്ഞികൃഷ്ണൻ നിര്യാതനായി

> **Lead Summary:** **ചെമ്മരത്തൂർ : **പുളിഞ്ഞോളി കുഞ്ഞികൃഷ്ണൻ നിര്യാതനായി. ആയഞ്ചേരിയിലെ കമ്പനി ട്രെഡേഴ്സിലെ ജീവനക്കാരനായിരുന്നു.

## Article Content

**ചെമ്മരത്തൂർ : **പുളിഞ്ഞോളി കുഞ്ഞികൃഷ്ണൻ നിര്യാതനായി. ആയഞ്ചേരിയിലെ കമ്പനി ട്രെഡേഴ്സിലെ ജീവനക്കാരനായിരുന്നു.

പരേതരായ പുളിഞ്ഞോളി ബാലക്കുറുപ്പിന്റെയും, കുഞ്ഞിക്കാവ ടീച്ചറുടെ യും മകനാണ്.

ഭാര്യ: രമ മകൻ:  അനുരാഗ് മരുമകൾ: ആവണി സഹോദരങ്ങൾ: നാരായണൻ, ചന്ദ്രലേഖ..

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44580/pulinjoli-kunhikrishnan-passed-away)