വടകരയിൽ ഏകദിന സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു

വടകരയിൽ ഏകദിന സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിച്ചു
May 23, 2022 10:30 PM | By Susmitha Surendran

വടകര: 2022- 23 സാമ്പത്തിക വർഷം ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകൾ / ഏജൻസികളുടെയും ഏകോപന ത്തോടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും വടകര നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന സംരംഭകത്വ ശില്പശാല മുൻസിപ്പാലിറ്റി സാംസ്കാരിക നിലയത്തിൽ വച്ച് വൈസ് പ്രസിഡണ്ട് കെ കെ വനജയുടെ അധ്യക്ഷതയിൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി വിജയി സ്വാഗതമാശംസിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് സിന്ധു പ്രേമൻ, അഭിജിത്ത് എം ഗ്രാമീൺ ബാങ്ക് മാനേജർ, കെ മനോജൻ നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എന്നിവർ സംസാരിച്ചു. വ്യവസായ വികസന ഓഫീസർ വിദ്യ പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിന് നന്ദി അർപ്പിച്ചുകൊണ്ട് വ്യവസായവകുപ്പ് ഇന്റെണായ അനുശ്രീ എൽ. സി സംസാരിച്ചു. സംരംഭകത്വ ശില്പശാലയിൽ സംരംഭകത്വ മേഖലകളും പദ്ധതികളും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി തോടന്നൂർ വ്യവസായ വികസന ഓഫീസർ ഷിനോജ് കെ എന്നവരും തോടന്നൂർ ബ്ലോക്കിലെ ഫിനാൻഷ്യൽ ലിറ്ററസി ട്രയിനറായ രാധാകൃഷ്ണനും ക്ലാസ്സുകൾ നയിച്ചു.

കൗൺസിലർമാരും വിവിധ സംരംഭങ്ങൾ തുടങ്ങാനുള്ള ആഗ്രഹവുമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന നിരവധി ആളുകളും ശിൽപ്പശാലയിൽ പങ്കാളികളായി

One day Entrepreneurship Workshop was organized at Vadakara

Next TV

Related Stories
#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

Apr 25, 2024 09:18 PM

#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

മീഞ്ചന്ത ആർട്സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ അബ്ദുൽ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യുഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം സോഷ്യൽ മീഡിയ കമ്മിറ്റി...

Read More >>
#loksabhaelection2024 | 2248 ബൂത്തുകള്‍ സർവ്വസജ്ജം; തത്സമയം വീക്ഷിക്കാൻ കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

Apr 25, 2024 06:33 PM

#loksabhaelection2024 | 2248 ബൂത്തുകള്‍ സർവ്വസജ്ജം; തത്സമയം വീക്ഷിക്കാൻ കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

ജില്ലയില്‍ കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലായുള്ള 2248 പോളിംഗ് ബൂത്തുകള്‍ വോട്ടിംഗ് യന്ത്രം ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളുമായി വോട്ടര്‍മാരെ...

Read More >>
#Maoist |മാവോവാദി ഭീഷണി: വടകര പാർലമെൻ്റ് മണ്ഡലത്തിലെ 43 ബൂത്തുകളിൽ പ്രത്യേക സുരക്ഷ

Apr 25, 2024 04:39 PM

#Maoist |മാവോവാദി ഭീഷണി: വടകര പാർലമെൻ്റ് മണ്ഡലത്തിലെ 43 ബൂത്തുകളിൽ പ്രത്യേക സുരക്ഷ

നിരോധന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി....

Read More >>
#Webcasting  |നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

Apr 25, 2024 04:21 PM

#Webcasting |നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

ബൂത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പുറത്തിറങ്ങുന്നതു വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി കാമറ വഴി കണ്‍ട്രോള്‍ റൂമില്‍...

Read More >>
 #doublevoting|പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

Apr 25, 2024 03:57 PM

#doublevoting|പിടി വീഴും; ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി...

Read More >>
#voterlist|ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

Apr 25, 2024 03:45 PM

#voterlist|ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍...

Read More >>
Top Stories