---
title: "സുരേന്ദ്രൻ കുരിക്കിലാട്  നിര്യാതനായി "
english_title: "Surendran Kurikkilad passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44792/surendran-kurikkilad-passed-away"
published_at: "2022-05-25T07:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d8bbc8c96d_death.jpg"
keywords: []
---

# സുരേന്ദ്രൻ കുരിക്കിലാട്  നിര്യാതനായി 

> **Lead Summary:** **വടകര : **കുരിക്കിലാട് പരേതനായ വെള്ളേരി കുനിയിൽ ബാലൻ്റെ മകൻ സുരേന്ദ്രൻ കുരിക്കിലാട് നിര്യാതനായി.സംസ്കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

## Article Content

**വടകര : **കുരിക്കിലാട് പരേതനായ വെള്ളേരി കുനിയിൽ ബാലൻ്റെ മകൻ സുരേന്ദ്രൻ കുരിക്കിലാട് നിര്യാതനായി.സംസ്കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

ജാഗ്രത വടകരയുടെ ചോറോട് സർക്കിൾ കമ്മറ്റി ജോ: സെക്രട്ടരി യും ജാഗ്രത ഉപഭോക്ത സംരക്ഷണ സമതിയുടെ സെക്രട്ടരിയുമാണ് .അമ്മ : രാധ സഹോദരൻ: വി.കെ.മോഹൻദാസ് (എൽഐസി ) സഹോദരി : സലില . സുരേന്ദ്രൻ

കുരിക്കിലാടിൻ്റെ നിര്യാണത്തിൽ ജാഗ്രത ചെയർമാൻ ശ്രീജിത്ത് പടിക്കൽ ,ജാഗ്രത സെക്രട്ടരി പി.കെ ദിനേശൻ ചേന്ദമംഗലം ,ജാഗ്രത വൈസ് ചെയർമാനും ചോറോട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ കെ.കെ. റിനീഷ് ,ജാഗ്രത ചേന്ദമംഗലം റെയ്ഞ്ച് സെക്രട്ടരി സന്തോഷ് ബാബു എന്നിവർ വീട്ടിൽ എത്തി അനുശോചനം രേഖപ്പെടുത്തി.

സുരേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ജാഗ്രതയുടെ ഒരാഴ്ചത്തെ എല്ലാ പരിപാടികളും നിർത്തിവെച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44792/surendran-kurikkilad-passed-away)