---
title: "എഴുത്തിനിരുത്തൽ; പൊൻമേരി ശിവക്ഷേത്രത്തിൽ വിജയ ദശമി ആഘോഷം"
english_title: "Vijaya Dashami celebration at Ponmeri Shiva Temple"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4495/vijaya-dashami-celebration-at-ponmeri-shiva-temple"
published_at: "2021-10-11T07:04:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616394aa9ec54_harisree.jpg"
keywords: []
---

# എഴുത്തിനിരുത്തൽ; പൊൻമേരി ശിവക്ഷേത്രത്തിൽ വിജയ ദശമി ആഘോഷം

> **Lead Summary:** **വടകര**: പൊൻമേരി ശിവക്ഷേത്രത്തിൽ വിജയ ദശമിയുടെ ഭാഗമായി 14, 15 തീയതികളിൽ വാഹന പൂജ, എഴുത്തിനിരുത്തൽ, എന്നിവ നടക്കും.

## Article Content

**വടകര**: പൊൻമേരി ശിവക്ഷേത്രത്തിൽ വിജയ ദശമിയുടെ ഭാഗമായി 14, 15 തീയതികളിൽ വാഹന പൂജ, എഴുത്തിനിരുത്തൽ, എന്നിവ നടക്കും.

ക്ഷേത്രം തന്ത്രി ഏറാഞ്ചേരി ഇല്ലം ഹരിഗോവിന്ദൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചുനൽകും. 15-ന്‌ രാവിലെ 7 മണിക്ക് ആരംഭിക്കുന്ന എഴുത്തിനിരുത്തലിന് മുൻകൂട്ടി ബുക്കുചെയ്യണമെന്ന് ട്രസ്റ്റിബോർഡ് അറിയിച്ചു. ഫോൺ: 9447734060, 90483 46130.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4495/vijaya-dashami-celebration-at-ponmeri-shiva-temple)