---
title: "കുരുന്നുകളെ വരവേൽക്കാൻ: സ്കൂൾ പരിസരം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു "
english_title: "To welcome the children: The school premises were cleaned with the participation of the people"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44962/to-welcome-the-children-the-school-premises-were-cleaned-with-the-participation-of-the-people"
published_at: "2022-05-25T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e335b31432_vilathapuram.jpg"
keywords: []
---

# കുരുന്നുകളെ വരവേൽക്കാൻ: സ്കൂൾ പരിസരം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു 

> **Lead Summary:** **വടകര:** വിലാതപുരം എൽ പി സ്കൂൾ പരിസരം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു .പുറമേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ബീന കല്ലിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:** വിലാതപുരം എൽ പി സ്കൂൾ പരിസരം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു .പുറമേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ബീന കല്ലിൽ ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ ടി ജയചന്ദ്രൻ,പി ടി എ പ്രസിഡന്റ് രജീഷ്, ജയശ്രീ എം, ബാബു മൂളമ്മൽ, ലിജിഷ, സജിത, രജീഷ് കുമാർ, ശ്രീജിലാൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44962/to-welcome-the-children-the-school-premises-were-cleaned-with-the-participation-of-the-people)