മികവോടെ മഹാരാജാസ്; മഹാരാജാസിൽ അഡ്മിഷൻ ആരംഭിച്ചു

മികവോടെ മഹാരാജാസ്; മഹാരാജാസിൽ അഡ്മിഷൻ ആരംഭിച്ചു
May 26, 2022 10:45 AM | By Divya Surendran

വടകര: ക്യാമ്പസ്സിൽ പഠിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. കുറഞ്ഞ സീറ്റുകളും ,ഉയർന്ന ഫീസും കാരണം മിക്കവരുടേയും ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം പൂവണിയാറില്ല ,എന്നാൽ വടകര മഹാരാജാസ് കോളേജ് ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം യാഥാർത്ഥത്യമാക്കുകയാണ് .

വടകര ,പച്ചക്കറി മുക്കിലാണ് മഹാരാജാസ് കോളേജിൻ്റെ ക്യാമ്പസ് ഒരുങ്ങുന്നത്. പ്ലസ് വൺ പ്ലസ് ടു +2 NIOS ( 6 Month) ബി എ ബി.കോം ബി.ബി.എ എം.എ എകോം എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചത് .

കൂടുതൽ വിവരങ്ങൾക്ക് വിളക്കുക 9447 577 441

Maharaja with excellence; Admission to the Maharaja began

Next TV

Related Stories
സഹപാഠികൾക്ക് മരണ സന്ദേശമയച്ച് എൻജിനിയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി

Jul 5, 2022 08:38 AM

സഹപാഠികൾക്ക് മരണ സന്ദേശമയച്ച് എൻജിനിയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി

സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം നൽകിയശേഷം എൻജിനിയറിങ് വിദ്യാർത്ഥിനി...

Read More >>
മടപ്പള്ളിയുടെ പശ്ചാത്തലത്തിൽ സിനിമ മടപ്പള്ളി യുണൈറ്റഡ്: പ്രദർശനം വടകര കീർത്തി മുദ്രയിൽ

Jul 4, 2022 09:00 PM

മടപ്പള്ളിയുടെ പശ്ചാത്തലത്തിൽ സിനിമ മടപ്പള്ളി യുണൈറ്റഡ്: പ്രദർശനം വടകര കീർത്തി മുദ്രയിൽ

വടക്കൻ മലബാറിൻ്റെ ഭാഷാ ശൈലിയാണ് ചിത്രത്തിനെ കൂടുതൽ ജനകീയമാക്കുന്നത്, അതുകൊണ്ടുതന്നെ മലബാറിൻ്റെ സ്വന്തം സിനിമയായി മടപ്പള്ളി യുണൈറ്റഡ് എന്ന ഈ...

Read More >>
കടൽക്ഷോഭം; തീരദേശവാസികൾ ആശങ്കയിൽ

Jul 4, 2022 08:45 PM

കടൽക്ഷോഭം; തീരദേശവാസികൾ ആശങ്കയിൽ

അഴിത്തല മുതൽ കുരിയാടി വരെയുള്ള തീരദേശ വാർഡുകളിൽ ഇനി ആശങ്കയുടെയും ഭീതിയുടെയും...

Read More >>
കോടിപതി; വെള്ളികുളങ്ങര സ്വദേശിയെ തേടിയെത്തിയത്  ഒരു കോടിയുടെ ഭാഗ്യം

Jul 4, 2022 06:40 PM

കോടിപതി; വെള്ളികുളങ്ങര സ്വദേശിയെ തേടിയെത്തിയത് ഒരു കോടിയുടെ ഭാഗ്യം

ഞായറാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹനായത് വെള്ളിക്കുളങ്ങര സ്വദേശി...

Read More >>
ഹൃദയം ചേർത്ത്;  മണിയൂർഗവ: ഹയർസെക്കൻഡറി അധ്യാപകന് സ്റ്റുഡൻ്റ് പൊലീസിൻ്റെ ആദരം

Jul 4, 2022 05:41 PM

ഹൃദയം ചേർത്ത്; മണിയൂർഗവ: ഹയർസെക്കൻഡറി അധ്യാപകന് സ്റ്റുഡൻ്റ് പൊലീസിൻ്റെ ആദരം

ഗവ: ഹയർസെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ കെ ഹാരിസിനെ സ്കൂളിലെ എസ്.പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ...

Read More >>
താര നിരകൾ അണിനിരക്കുന്നു; അപ്ഡേറ്റ് ഡിജിറ്റൽ  ഉദ്ഘാടനം 6  ന്

Jul 4, 2022 04:39 PM

താര നിരകൾ അണിനിരക്കുന്നു; അപ്ഡേറ്റ് ഡിജിറ്റൽ ഉദ്ഘാടനം 6 ന്

സൗത്ത് ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂർ മൊബൈൽ ഷോറൂമുമായി അപ്ഡേറ്റ് ഡിജിറ്റൽ കോഴിക്കോട്...

Read More >>
Top Stories