പാരാ മെഡിക്കല്‍ പഠനം ക്യാമ്പസില്‍: വിംസ് പാരാമെഡിക്കല്‍ അഡ്മിഷന്‍ തുടങ്ങി

പാരാ മെഡിക്കല്‍ പഠനം ക്യാമ്പസില്‍: വിംസ് പാരാമെഡിക്കല്‍ അഡ്മിഷന്‍ തുടങ്ങി
May 26, 2022 11:22 AM | By Divya Surendran

വടകര: തൊഴില്‍ ഉറപ്പുള്ള പാരാമെഡിക്കല്‍ പഠനം ക്യാമ്പസ്സില്‍ ആയാലോ? പാരാമെഡിക്കല്‍ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കല്‍.

വടകരയിലും, കല്ലാച്ചിയിലും പ്രവര്‍ത്തിക്കുന്ന വിംസ് പാരാമെഡിക്കല്‍സിന്റെ വടകര സെന്ററില്‍ വൈകാതെ ക്യാമ്പസ്സിലേക്ക് മാറുന്നത്. വടകര മേപ്പയില്‍ പച്ചക്കറി മുക്കിലാണ് പുതിയ ക്യാമ്പസ്സ് ഒരുങ്ങുന്നത്.

ബിവോക്ക് എം എല്‍ ടി ബി വോക്ക് ആര്‍ ഐ ടി നഴ്‌സിംഗ് അസിസ്റ്റന്റ് ഫാര്‍മസി അസിസ്റ്റന്റ് ബിഎസ്സി സി എം എല്‍ ടി ഡി എം എല്‍ ടി ഡി ആര്‍ ഐ ടി എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

മികച്ച തൊഴില്‍ സാധ്യത, മികവുറ്റ അധ്യാപകര്‍ ,മികച്ച പoനാന്തരീക്ഷം ,എന്നിവ വിംസ് പാരാമെഡിക്കല്‍സിന്റെ സവിശേഷതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 9447 577 441

Paramedical Studies on Campus: Vince begins Paramedical Admission

Next TV

Related Stories
സഹപാഠികൾക്ക് മരണ സന്ദേശമയച്ച് എൻജിനിയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി

Jul 5, 2022 08:38 AM

സഹപാഠികൾക്ക് മരണ സന്ദേശമയച്ച് എൻജിനിയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി

സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം നൽകിയശേഷം എൻജിനിയറിങ് വിദ്യാർത്ഥിനി...

Read More >>
മടപ്പള്ളിയുടെ പശ്ചാത്തലത്തിൽ സിനിമ മടപ്പള്ളി യുണൈറ്റഡ്: പ്രദർശനം വടകര കീർത്തി മുദ്രയിൽ

Jul 4, 2022 09:00 PM

മടപ്പള്ളിയുടെ പശ്ചാത്തലത്തിൽ സിനിമ മടപ്പള്ളി യുണൈറ്റഡ്: പ്രദർശനം വടകര കീർത്തി മുദ്രയിൽ

വടക്കൻ മലബാറിൻ്റെ ഭാഷാ ശൈലിയാണ് ചിത്രത്തിനെ കൂടുതൽ ജനകീയമാക്കുന്നത്, അതുകൊണ്ടുതന്നെ മലബാറിൻ്റെ സ്വന്തം സിനിമയായി മടപ്പള്ളി യുണൈറ്റഡ് എന്ന ഈ...

Read More >>
കടൽക്ഷോഭം; തീരദേശവാസികൾ ആശങ്കയിൽ

Jul 4, 2022 08:45 PM

കടൽക്ഷോഭം; തീരദേശവാസികൾ ആശങ്കയിൽ

അഴിത്തല മുതൽ കുരിയാടി വരെയുള്ള തീരദേശ വാർഡുകളിൽ ഇനി ആശങ്കയുടെയും ഭീതിയുടെയും...

Read More >>
കോടിപതി; വെള്ളികുളങ്ങര സ്വദേശിയെ തേടിയെത്തിയത്  ഒരു കോടിയുടെ ഭാഗ്യം

Jul 4, 2022 06:40 PM

കോടിപതി; വെള്ളികുളങ്ങര സ്വദേശിയെ തേടിയെത്തിയത് ഒരു കോടിയുടെ ഭാഗ്യം

ഞായറാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹനായത് വെള്ളിക്കുളങ്ങര സ്വദേശി...

Read More >>
ഹൃദയം ചേർത്ത്;  മണിയൂർഗവ: ഹയർസെക്കൻഡറി അധ്യാപകന് സ്റ്റുഡൻ്റ് പൊലീസിൻ്റെ ആദരം

Jul 4, 2022 05:41 PM

ഹൃദയം ചേർത്ത്; മണിയൂർഗവ: ഹയർസെക്കൻഡറി അധ്യാപകന് സ്റ്റുഡൻ്റ് പൊലീസിൻ്റെ ആദരം

ഗവ: ഹയർസെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ കെ ഹാരിസിനെ സ്കൂളിലെ എസ്.പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ...

Read More >>
താര നിരകൾ അണിനിരക്കുന്നു; അപ്ഡേറ്റ് ഡിജിറ്റൽ  ഉദ്ഘാടനം 6  ന്

Jul 4, 2022 04:39 PM

താര നിരകൾ അണിനിരക്കുന്നു; അപ്ഡേറ്റ് ഡിജിറ്റൽ ഉദ്ഘാടനം 6 ന്

സൗത്ത് ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂർ മൊബൈൽ ഷോറൂമുമായി അപ്ഡേറ്റ് ഡിജിറ്റൽ കോഴിക്കോട്...

Read More >>
Top Stories