---
title: "RAYS ഇപ്പോൾ വടകരയിലും "
english_title: "RAYS is now in the vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45136/rays-is-now-in-the-vatakara"
published_at: "2022-05-26T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f3771df696_rays.jpg"
keywords: []
---

# RAYS ഇപ്പോൾ വടകരയിലും 

> **Lead Summary:** **വടകര: **ആദ്യ അവസരത്തിൽ തന്നെ ഡോക്ടറും ,എഞ്ചിനീയറും ആകാൻ കോഴിക്കോടിനെ പഠിപ്പിച്ച RAYS ഇപ്പോൾ വടകരയിലും പ്ലസ് വൺ, റിപ്പീറ്റർ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.

## Article Content

**വടകര: **ആദ്യ അവസരത്തിൽ തന്നെ ഡോക്ടറും ,എഞ്ചിനീയറും ആകാൻ കോഴിക്കോടിനെ പഠിപ്പിച്ച RAYS ഇപ്പോൾ വടകരയിലും പ്ലസ് വൺ, റിപ്പീറ്റർ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.

വടകര,തിരുവള്ളൂർ റോഡിലെ പേൾ ആർക്കേഡിൽ ജൂൺ 10ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495- 2727355 എന്ന നമ്പറിൽ ബന്ധപ്പെടുക.

ആയിരക്കണക്കിന് ഡോക്ടർമാരേയും എൻജിനീയർമാരെയും വാർത്തെടുത്ത അധ്യാപകർ, RAYS ആപ്പ്, ദേശീയ നിലവാരമുള്ള സ്റ്റഡി മെറ്റീരിയലുകൾ, ബോർഡ് എക്സാമിനും എൻട്രൻസ് എക്സാമിനും ഒരേ പ്രാധാന്യം നൽകുന്ന RAYS ന്റെ അക്കാദമിക് പ്രോഗ്രാം എന്നിവ RAYS ൻ്റെ സവിശേഷതകളാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45136/rays-is-now-in-the-vatakara)