---
title: "റോഡ് ഉദ്ഘാടനം; വടക്കയിൽമുക്ക്‌ - എടക്കാറാട്ട്‌ പൊയിൽ റോഡ് യാഥാർത്ഥ്യമായി "
english_title: "Road inauguration; Vadakkayilmukku - Edakarat Poil road has become a reality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45204/road-inauguration-vadakkayilmukku-edakarat-poil-road-has-become-a-reality"
published_at: "2022-05-26T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f8b23ec2e1_road inaguration.jpg"
keywords: []
---

# റോഡ് ഉദ്ഘാടനം; വടക്കയിൽമുക്ക്‌ - എടക്കാറാട്ട്‌ പൊയിൽ റോഡ് യാഥാർത്ഥ്യമായി 

> **Lead Summary:** **തിരുവള്ളൂർ: **പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ വടക്കയിൽമുക്ക്‌ - എടക്കാറാട്ട്‌ പൊയിൽ റോഡ്‌ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സബിത മണക്കുനി നിർവ്വഹിച്ചു.

## Article Content

**തിരുവള്ളൂർ: **പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ വടക്കയിൽമുക്ക്‌ - എടക്കാറാട്ട്‌ പൊയിൽ റോഡ്‌ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സബിത മണക്കുനി നിർവ്വഹിച്ചു.

പഞ്ചായത്ത് അം​ഗം ഷഹനാസ്‌ അധ്യക്ഷത വഹിച്ചു. തയ്യുള്ളതിൽ കുഞ്ഞിക്കണ്ണൻ, തച്ചോളി അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു.

വാർഡ്‌ കൺവീനർ ആർ. കെ. മുഹമ്മദ്‌ സ്വാഗതവും റഷീദ്‌ പാറേമ്മൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45204/road-inauguration-vadakkayilmukku-edakarat-poil-road-has-become-a-reality)