---
title: "വിംസ് മഹാരാജാസ് ഫെസ്റ്റ് 'STAGE 22'; മെയ് 27,28 തീയതികളിൽ"
english_title: "Vims Maharaja's Fest 'STAGE 22'; On May 27,28 "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45379/vims-maharajas-fest-stage-22-on-may-2728"
published_at: "2022-05-27T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62909f1e5d17f_vims maha.jpg"
keywords: []
---

# വിംസ് മഹാരാജാസ് ഫെസ്റ്റ് 'STAGE 22'; മെയ് 27,28 തീയതികളിൽ

> **Lead Summary:** **വടകര: **മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിക്കുന്ന വിംസ് മഹാരാജാസ് ഫെസ്റ്റ് STAGE 22 മെയ് 27,28 തീയതികളിൽ വടകര ടൗൺ ഹാളിൽ വച്ച് നടത്തുന്നു. ക്യാമ്പസ്സിൽ പഠിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്.

## Article Content

**വടകര: **മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിക്കുന്ന വിംസ് മഹാരാജാസ് ഫെസ്റ്റ് STAGE 22 മെയ് 27,28 തീയതികളിൽ വടകര ടൗൺ ഹാളിൽ വച്ച് നടത്തുന്നു. ക്യാമ്പസ്സിൽ പഠിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്.

കുറഞ്ഞ സീറ്റുകളും ,ഉയർന്ന ഫീസും കാരണം മിക്കവരുടേയും ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം പൂവണിയാറില്ല ,എന്നാൽ വടകര മഹാ രാജാസ് കോളേജ് ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം യാഥാർത്ഥത്യമാക്കുകയാണ് .

വടകര ,പച്ചക്കറി മുക്കിലാണ് മഹാരാജാസ് കോളേജിൻ്റെ ക്യാമ്പസ് ഒരുങ്ങുന്നത്. പ്ലസ് വൺ പ്ലസ് ടു +2 NIOS ( 6 Month) ബി എ ബി.കോം ബി.ബി.എ എം.എ എകോം എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചത് .

കൂടുതൽ വിവരങ്ങൾക്ക് വിളക്കുക 9447 577 441

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45379/vims-maharajas-fest-stage-22-on-may-2728)