---
title: "സ്റ്റുഡന്റ് പൊലീസ് സമ്മർ വെക്കേഷൻ ക്യാമ്പ്"
english_title: "Student Police Summer Vacation Camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45423/student-police-summer-vacation-camp"
published_at: "2022-05-27T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290c232810e4_eramala.jpg"
keywords: []
---

# സ്റ്റുഡന്റ് പൊലീസ് സമ്മർ വെക്കേഷൻ ക്യാമ്പ്

> **Lead Summary:** **ഏറാമല:** ഓർക്കാട്ടേരി കെ കെ എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് സമ്മർ വെക്കേഷൻ ക്യാമ്പ് തുടങ്ങി.

## Article Content

**ഏറാമല:** ഓർക്കാട്ടേരി കെ കെ എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് സമ്മർ വെക്കേഷൻ ക്യാമ്പ് തുടങ്ങി.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഇങ്ങോളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജി രതീഷ് അധ്യക്ഷനായി.കെ. വാസു ദേവൻ,ടി സന്തോഷ്, രാജൻ കുറുന്താറത്ത്, എൻ. പി സിമ, പ്രവീൺ, ഒ.മഹേഷ്, ടിപി രാംദാസ്, കെ വസന്ത, കെഎസ് സീന, ടി അഖിലേന്ദ്രൻ, പിപി സജീവൻ സംസാരിച്ചു. ജില്ലാ നോഡൽ ഓഫീസർ സന്തോഷ് കുമാർ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45423/student-police-summer-vacation-camp)