കാറിന്റെ എല്ലാ കാര്യങ്ങളും നോക്കാന്‍ A3 ഓട്ടോ കെയര്‍ നിങ്ങള്‍ക്കൊപ്പം

കാറിന്റെ എല്ലാ കാര്യങ്ങളും നോക്കാന്‍ A3   ഓട്ടോ കെയര്‍ നിങ്ങള്‍ക്കൊപ്പം
May 28, 2022 10:48 AM | By Kavya N

വടകര: കാറിന്റെ കാര്യങ്ങളില്‍ നിങ്ങള്‍ ഇനി വെറുതെ ടെന്‍ഷനടിക്കേണ്ട ,കാറിന്റെ എല്ലാ കാര്യങ്ങളും നോക്കാന്‍ A3 Auto Care നിങ്ങള്‍ക്കൊപ്പമുണ്ട്.

കാര്‍ വാഷ്, സ്റ്റീം വാഷ്, പ്രീമിയം കാര്‍ കെയര്‍ , ടയര്‍ ഫിറ്റിംഗ് ,നൈട്രജന്‍ ഫില്ലിംഗ് വീല്‍ അലയ്ന്‍മെന്റ്, വീല്‍ ബാലന്‍സിങ്ങ്, കാര്‍ പോളിഷ് ,ഗ്ലാസ് ക്ലീനിംഗ് ആന്റ് പോളിഷിങ്ങ്, ഇന്റീരിയര്‍ ക്ലീനിംഗ്, ഹെഡ് ലൈറ്റ് റെസ്റ്റോറേഷന്‍, പെയിന്റ് പ്രൊട്ടക്ഷന്‍ കോട്ടിംഗ്, സിറാമിക് ഗ്രാഫൈന്‍ കോട്ടിംഗ് , പ്രീമിയം സീറ്റ് കവര്‍, സ്റ്റിക്കര്‍ റാപ്പിംഗ്, പി പി എഫ് കോട്ടിംഗ് ,ഹെഡ് ലൈറ്റ് ആന്റ് ടൈലാംപ്‌സ്, സ്പീക്കേഴ്‌സ് ആന്റ് ആന്‍ഡ്രോയ്ഡ് സ്‌ക്രീന്‍ എന്നിങ്ങനെ ഒരു കാറിന്റെ എല്ലാ സര്‍വ്വീസുകളും A3 യില്‍ ലഭ്യമാണ്.

കാര്‍ സര്‍വ്വീസ് രംഗത്ത് വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള A 3 Autocare ന്റെ സവിശേഷതകള്‍ ഏറെയാണ്. മികവുറ്റ സര്‍വ്വീസ്, സമയ നിഷ്ഠ ,ഉപഭോക്കാക്കള്‍ക്ക് മികച്ച സേവനം എന്നിങ്ങനെ കാര്‍ സര്‍വ്വീസിന്റെ എല്ലാ കാര്യങ്ങളിലും A3 നമ്പര്‍ വണ്ണാണ്.

വടകരയില്‍ വീരഞ്ചേരിയിലും ,കോട്ടകടവിലും A 3 യുടെ സര്‍വ്വീസ് സെന്ററുകള്‍ വിപുലമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 8943430083, 7593000083.

A3 AutoCare with you to look after everything in the car

Next TV

Related Stories
#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

Apr 26, 2024 11:54 AM

#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് പ്രകടനത്തിലുടനീളം മോദി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് രൂക്ഷ വിമർശനം...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 26, 2024 10:42 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#kkshailaja | വടകര തൻ്റെ ഒപ്പം; വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷം കെ കെ ശൈലജ

Apr 26, 2024 08:17 AM

#kkshailaja | വടകര തൻ്റെ ഒപ്പം; വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും വോട്ട് ചെയ്ത ശേഷം കെ കെ ശൈലജ

ലോകസഭ മണ്ഡലം സ്ഥാനാർഥിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ വോട്ട്...

Read More >>
#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

Apr 26, 2024 07:47 AM

#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

ഗോവയിൽ നിന്ന് തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്....

Read More >>
#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

Apr 25, 2024 09:18 PM

#UDF | യുഡിഎഫ് പരാതി;അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതലയെന്ന്

മീഞ്ചന്ത ആർട്സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ അബ്ദുൽ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യുഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം സോഷ്യൽ മീഡിയ കമ്മിറ്റി...

Read More >>
#loksabhaelection2024 | 2248 ബൂത്തുകള്‍ സർവ്വസജ്ജം; തത്സമയം വീക്ഷിക്കാൻ കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

Apr 25, 2024 06:33 PM

#loksabhaelection2024 | 2248 ബൂത്തുകള്‍ സർവ്വസജ്ജം; തത്സമയം വീക്ഷിക്കാൻ കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

ജില്ലയില്‍ കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലായുള്ള 2248 പോളിംഗ് ബൂത്തുകള്‍ വോട്ടിംഗ് യന്ത്രം ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളുമായി വോട്ടര്‍മാരെ...

Read More >>
Top Stories