വടകര: കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം... വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു.
ഡോക്ടർ എം മുരളീധരൻ ( എംബിബിഎസ്, ഡിസിഎച്ച്,സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ, ഫോർമെർ എച്ച് ഒ ഡി ഡിപ്പാർട്ട്മെന്റ് ഓഫ് പീഡിയാട്രിക്സ്, ഗവൺമെന്റ് ഹോസ്പിറ്റൽ തലശ്ശേരി).
തിങ്കൾ മുതൽ ശനി വരെ 2. 30 മുതൽ 4 മണി വരെ പരിശോധന നടത്തുന്നു. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക : 0496 266 5555,8594 066 555
Loving intimacy for children; A new doctor has taken charge of the pediatric ward at MJ Asha Hospital, Villapally