---
title: "അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Anganwadi entrance ceremony was organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45862/anganwadi-entrance-ceremony-was-organized"
published_at: "2022-05-29T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293650224c52_praveshanoolsavm.jpg"
keywords: []
---

# അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **തിരുവള്ളൂർ:** ശിശുസൗഹൃദ ഗ്രാമപഞ്ചായത്തുതല അങ്കണവാടി പ്രവേശനോത്സവം കാപ്പങ്ങാടി ജമാലുദ്ദീൻ സ്മാരക അങ്കണവാടിയിൽ നടന്നു. പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

## Article Content

**തിരുവള്ളൂർ:** ശിശുസൗഹൃദ ഗ്രാമപഞ്ചായത്തുതല അങ്കണവാടി പ്രവേശനോത്സവം കാപ്പങ്ങാടി ജമാലുദ്ദീൻ സ്മാരക അങ്കണവാടിയിൽ നടന്നു. പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എഫ്. എം.മുനീർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.അബ്ദുറഹ്മാൻ, വാർഡ് മെമ്പർ രതീഷ് അനന്തോത്ത്, സി.ഡി.എസ് സൂപ്പർവൈസർ സുജല തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45862/anganwadi-entrance-ceremony-was-organized)