---
title: "സ്നേഹ റസിഡൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ"
english_title: "New office bearers of Sneha Residence Association"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45916/new-office-bearers-of-sneha-residence-association"
published_at: "2022-05-29T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293aaf42b821_resdnc.jpg"
keywords: []
---

# സ്നേഹ റസിഡൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ

> **Lead Summary:** **വടകര: **മണിയൂർ പഞ്ചായത്തിലെ ആദ്യറസിഡൻസ് അസോസിയേഷനായ തോടന്നൂർ അമ്പലമുക്കിലെ സ്നേഹ റസിഡൻസ് അസോസിയേഷൻടെ പുതിയ ഭാരവാഹികളായി ആർ. പി. . രാമചന്ദ്രൻ മാസ്റ്റർ (പ്രസിഡണ്ട്) ജിജുകുമാർ. ഇ.,ഷൈമ കുമാരൻ(വൈസ്പ്രസിഡണ്ടുമാർ)എൻ.കെ.പ്രദീപൻ(സിക്രട്ടരി)പി.പി.സദാനന്ദൻ.

## Article Content

**വടകര: **മണിയൂർ പഞ്ചായത്തിലെ ആദ്യറസിഡൻസ് അസോസിയേഷനായ തോടന്നൂർ അമ്പലമുക്കിലെ സ്നേഹ റസിഡൻസ് അസോസിയേഷൻടെ പുതിയ ഭാരവാഹികളായി ആർ. പി. . രാമചന്ദ്രൻ മാസ്റ്റർ (പ്രസിഡണ്ട്) ജിജുകുമാർ. ഇ.,ഷൈമ കുമാരൻ(വൈസ്പ്രസിഡണ്ടുമാർ)എൻ.കെ.പ്രദീപൻ(സിക്രട്ടരി)പി.പി.സദാനന്ദൻ.

സജിതവിജയൻ(ജോയിൻട് സിക്രട്ടരിമാർ) കെ.കെ.ശ്രീധരൻ( ട്രഷറർ)എന്നിവരെ തിരഞ്ഞടുത്തു. ജനറൽ ബോഡിയോഗത്തിൽ ചൈത്ര० കുമാരൻ അദ്ധ്യക്ഷനായി.

കെ.കെ.ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. അരുൺ കുമാർ, ഷനിൽഖന്ന, പൂളോള്ളകണ്ടി കേളപ്പൻ.,രാമചന്ദ്രൻ മാസ്റ്റർ, സി. പി ബാബു, ശശീന്ദ്രൻപി. കെ, ആയിഷ, അഡ്വ. പി. പി. സുനിൽ കുമാർ എന്നിവർ പ്രസ०ഗിച്ചു. പി . രാധാകൃഷ്ണൻ, ഷനിൽ ഖന്ന എന്നിവർ റിട്ടേണിങ് ഓഫീസർമാരായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45916/new-office-bearers-of-sneha-residence-association)