---
title: "വടകരയിൽ വനിതാ സാഹിതി രൂപീകരിച്ചു "
english_title: "Women's literature was formed in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45923/womens-literature-was-formed-in-vadakara"
published_at: "2022-05-29T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293b042d0e72_vanitha saahithi.jpg"
keywords: []
---

# വടകരയിൽ വനിതാ സാഹിതി രൂപീകരിച്ചു 

> **Lead Summary:** **വടകര:** വനിതാസാഹിതി വടകര മേഖലാ രൂപവത്കരണ കൺവെൻഷൻ വനിതാ സാഹിതി സംസ്ഥാനകമ്മിറ്റി അംഗം പി.കെ. പത്മാവതി ഉദ്ഘാടനം ചെയ്തു. ഗോപി നാരായണൻ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര:** വനിതാസാഹിതി വടകര മേഖലാ രൂപവത്കരണ കൺവെൻഷൻ വനിതാ സാഹിതി സംസ്ഥാനകമ്മിറ്റി അംഗം പി.കെ. പത്മാവതി ഉദ്ഘാടനം ചെയ്തു. ഗോപി നാരായണൻ അധ്യക്ഷത വഹിച്ചു.

ലജിത തിരുവള്ളൂർ, വിജയി, അപർണ ചിത്രകം, പി.എസ്. ബിന്ദുമോൾ , സുമംഗല, പി.പി. ശൈലജ, പ്രസീന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അപർണ ചിത്രകം (പ്രസി), ലജിത തിരുവള്ളൂർ , സുമംഗല (വൈസ്.പ്രസി.), പി.എസ്. ബിന്ദുമോൾ (സെക്ര), ആർ. ജീവനി , പ്രസീന (ജോ. സെക്ര.) പി.പി. ഷൈലജ (ഖജാ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45923/womens-literature-was-formed-in-vadakara)