---
title: "കുറുഞ്ഞാലിയോട്ട് ജെ പി -ലോഹ്യ  അനുസ്മരണം സംഘടിപ്പിച്ചു"
english_title: "jp - lohya memorial function eramala kurinjjaliyyottu "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4600/jp-lohya-memorial-function-eramala-kurinjjaliyyottu"
published_at: "2021-10-11T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616429ff897bf_manayath chandran .jpg"
keywords: []
---

# കുറുഞ്ഞാലിയോട്ട് ജെ പി -ലോഹ്യ  അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **ഓര്‍ക്കാട്ടേരി: **ജെ പി ലോഹ്യ ദിനാചരണത്തിന്റെ ഭാഗമായി എല്‍ജെഡി കുഞ്ഞാലിയോട് പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയവര്‍ക്ക് അനുമോദനം സംഘടിപ്പിച്ചു.

## Article Content

**ഓര്‍ക്കാട്ടേരി: **ജെ പി ലോഹ്യ ദിനാചരണത്തിന്റെ ഭാഗമായി എല്‍ജെഡി കുഞ്ഞാലിയോട് പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയവര്‍ക്ക് അനുമോദനം സംഘടിപ്പിച്ചു.

എല്‍ജെഡി ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രദീപ്കുമാര്‍ പി മുഖ്യപ്രഭാഷണം നടത്തി .

പി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ഉന്നത വിജയികളെ ആദരിച്ചു . പി ടി കെ സുരേഷ് ബാബു, സന്തോഷ് വേങ്ങോളി, നെല്ലോളി ചന്ദ്രന്‍ ,ടി കെ ചന്ദ്രന്‍, എം കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍,ജിതിന്‍ വേങ്ങോളി, മനോജ് പി എം, ഗിരീശന്‍ ബി കെ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4600/jp-lohya-memorial-function-eramala-kurinjjaliyyottu)