---
title: "പാരാ മെഡിക്കല്‍ പഠനം ക്യാമ്പസില്‍: വിംസ് പാരാമെഡിക്കല്‍ അഡ്മിഷന്‍ തുടങ്ങി"
english_title: "Paramedical Studies on Campus: Vince begins Paramedical Admission"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46023/paramedical-studies-on-campus-vince-begins-paramedical-admission"
published_at: "2022-05-30T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629475ff999fb_admission.jpg"
keywords: []
---

# പാരാ മെഡിക്കല്‍ പഠനം ക്യാമ്പസില്‍: വിംസ് പാരാമെഡിക്കല്‍ അഡ്മിഷന്‍ തുടങ്ങി

> **Lead Summary:** **വടകര: **തൊഴില്‍ ഉറപ്പുള്ള പാരാമെഡിക്കല്‍ പഠനം ക്യാമ്പസ്സില്‍ ആയാലോ? പാരാമെഡിക്കല്‍ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കല്‍.**

## Article Content

**വടകര: **തൊഴില്‍ ഉറപ്പുള്ള പാരാമെഡിക്കല്‍ പഠനം ക്യാമ്പസ്സില്‍ ആയാലോ? പാരാമെഡിക്കല്‍ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കല്‍.**

വടകരയിലും, കല്ലാച്ചിയിലും പ്രവര്‍ത്തിക്കുന്ന വിംസ് പാരാമെഡിക്കല്‍സിന്റെ വടകര സെന്ററില്‍ വൈകാതെ ക്യാമ്പസ്സിലേക്ക് മാറുന്നത്.

വടകര മേപ്പയില്‍ പച്ചക്കറി മുക്കിലാണ് പുതിയ ക്യാമ്പസ്സ് ഒരുങ്ങുന്നത്. ബിവോക്ക് എം എല്‍ ടി ബി വോക്ക് ആര്‍ ഐ ടി നഴ്‌സിംഗ് അസിസ്റ്റന്റ് ഫാര്‍മസി അസിസ്റ്റന്റ് ബിഎസ്സി സി എം എല്‍ ടി ഡി എം എല്‍ ടി ഡി ആര്‍ ഐ ടി എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

മികച്ച തൊഴില്‍ സാധ്യത, മികവുറ്റ അധ്യാപകര്‍ ,മികച്ച പoനാന്തരീക്ഷം ,എന്നിവ വിംസ് പാരാമെഡിക്കല്‍സിന്റെ സവിശേഷതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 9447 577 441**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46023/paramedical-studies-on-campus-vince-begins-paramedical-admission)