---
title: "കെ എസ് യു സ്ഥാപക ദിനം ആഘോഷിച്ചു"
english_title: "KSU celebrated its founding day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46089/ksu-celebrated-its-founding-day"
published_at: "2022-05-30T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294bb1d60920_ksu.jpg"
keywords: []
---

# കെ എസ് യു സ്ഥാപക ദിനം ആഘോഷിച്ചു

> **Lead Summary:** **പയ്യോളി: **കെ എസ് യു പയ്യോളി മണ്ഡലം കമ്മിറ്റി 65ാം സ്ഥാപക ദിനം ആഘോഷിച്ചു. പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം ചെയ്തു .

## Article Content

**പയ്യോളി: **കെ എസ് യു പയ്യോളി മണ്ഡലം കമ്മിറ്റി 65ാം സ്ഥാപക ദിനം ആഘോഷിച്ചു. പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം ചെയ്തു .

കെ എസ് യു പയ്യോളി മണ്ഡലം പ്രിഡൻ് പൃഥ്വിരാജ് മുല്ലകുളം അധ്യക്ഷനായി ,ആദിത്യൻ കിഴുർ,കെ അനാമിക , വി അനുദേവ് , ഋത്വിക് ശാസ്ത്രി, മെൽവിൻ എസ് ഗോവിന്ദ് , അമിൽ എസ് രാജ് , അവന്ദിക കെ എന്നിവർ നേതൃത്യം നൽകി .ഹിബ ഫാത്തിമ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46089/ksu-celebrated-its-founding-day)