---
title: "അകം പൊരുള്‍ ;  യൂത്ത് ലീഗ് ഏറാമലയില്‍  നേതൃസംഗമം സംഘടിപ്പിച്ചു"
english_title: "youth leegu organized leadership programme in ERamala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4617/youth-leegu-organized-leadership-programme-in-eramala"
published_at: "2021-10-11T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61643701d13f9_PARAKKAL ABDULLA .jpg"
keywords: []
---

# അകം പൊരുള്‍ ;  യൂത്ത് ലീഗ് ഏറാമലയില്‍  നേതൃസംഗമം സംഘടിപ്പിച്ചു

> **Lead Summary:** ഓര്‍ക്കാട്ടേരി: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കോഴികോട് ജില്ല യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്തില്‍ ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി അകം പൊരുള്‍ എന്ന പേരില്‍ നേതൃ സംഗമം നടത്തി . സംഘാടന മികവ് കൊണ്ടും പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ടും പരിപാടി ഏറെ ശ്രദ്ധ ആകര്‍ഷിച്ചു.

## Article Content

ഓര്‍ക്കാട്ടേരി: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കോഴികോട് ജില്ല യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്തില്‍ ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി അകം പൊരുള്‍ എന്ന പേരില്‍ നേതൃ സംഗമം നടത്തി . സംഘാടന മികവ് കൊണ്ടും പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ടും പരിപാടി ഏറെ ശ്രദ്ധ ആകര്‍ഷിച്ചു.

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള് നേതൃസംഗമം ഉദ്്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹാഫിസ് മാതാഞ്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല ജന: സിക്രട്ടറി ടി.മൊയ്തീന്‍ കോയ മുഖ്യ പ്രഭാഷകനായിരുന്നു.

പരിപാടിയില്‍ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഇങ്ങോളി,ഒ.ക്കെ കുഞ്ഞബ്ദുളള മാസ്റ്റര്‍,കെ.കെ അമ്മദ് പി.പി ജാഫര്‍,ക്രസന്റ് അബ്ദുള്ള,,എം കെ യുസഫ് ഹാജി, കെ.ഇ ഇസ്മയില്‍, എം കെ ഇസ്മയില്‍ എം. ആര്‍ അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.

കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ജാഫര്‍ സാദിഖ്,എം.പി ഷാജഹാന്‍,ഹാരിസ് കെ ,ഷുഹൈബ് കുന്നത്ത് , മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സനീദ് എ.വി,അന്‍സീര്‍ പനോളി, എന്‍.പി ഹംസ മാസ്റ്റര്‍,ഹാരിസ് വി പി . തുടങ്ങിയവര്‍ അകം പൊരുള്‍ ക്യാമ്പില്‍ സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു.

മുഹമ്മദ് കൊട്ടാരത്ത് ,കെ പി സുബേര്‍മാസ്റ്റര്‍, റിയാസ് കുനിയില്‍ റാഷിദ് പനോളി,ഇസ്മയില്‍ മാസ്റ്റര്‍,നവാസ് പി ടി കെ,മുനീര്‍ കെ കെ, സുനീര്‍ നീലിയത്ത്, സാബിത്ത് എളങ്ങോളി,ഹാരിസ്, സത്താര്‍ ടി.സി, ലത്തീഫ് ഏറാമല, റിയാസ് ഓരാട്ട്, റസാഖ് എന്‍. ,ആസിഫ് ഒ കെ അമീര്‍ വി കെ. തലാല്‍ മമ്പള്ളി തുടങ്ങിയര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

നവാസ് കെ കെ സ്വാഗതവും ഷാഹിദ് എളങ്ങോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4617/youth-leegu-organized-leadership-programme-in-eramala)